Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

81ലെ മോശം പെരുമാറ്റത്തില്‍ ഖേദിക്കുന്നെന്ന് ഗവാസ്‌കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 09:43 pm IST
in Cricket

മെല്‍ബണ്‍: 1981ലെ മെല്‍ബണ്‍ ടെസ്റ്റിനിടെ അംപയറുടെ തീരുമാനത്തില്‍ രോഷംപൂണ്ടു നടത്തിയ മോശംപെരുമാറ്റത്തില്‍ ഖേദിക്കുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ചായസമയത്ത് കപില്‍ദേവിനോടും സഞ്ജയ് മഞ്ജരേക്കറിനോടുമാണ് ലിറ്റില്‍ മാസ്റ്റര്‍ മനസുതുറന്നത്.

ധിക്കാരപരമായ ആ പെരുമാറ്റത്തെ ഒന്നുപറഞ്ഞും ന്യായീകരിക്കാനാവില്ല. ഔട്ടാണെങ്കിലും അല്ലെങ്കിലും അത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു, ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യന്‍ ക്യാപ്ടന്‍ എന്ന നിലയില്‍ ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു. ആ തീരുമാനത്തില്‍ ഞാന്‍ ദുഃഖിക്കുന്നു. എന്റെ ഭാഗത്തു നിന്നുണ്ടായ വലിയ തെറ്റായിരുന്നത്, ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

1981ലെ ഇന്ത്യ- ഓസീസ് പരമ്പര അംപയര്‍മാരുടെ പിഴച്ച തീരുമാനങ്ങളിലൂടെ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. മെല്‍ബണില്‍ ഡെന്നിസ് ലില്ലിയുടെ ഇന്‍കട്ടര്‍ ഗവാസ്‌കറിന്റെ പാഡില്‍ കൊണ്ടു. വെറും മൂന്നു മത്സരങ്ങളുടെ പരിചയം മാത്രമുണ്ടായിരുന്ന അംപയര്‍ റെക്‌സ് വൈറ്റ്‌ഹെഡ് എല്‍ബിഡബ്ല്യൂ വിധിച്ചു. പാഡില്‍ കൊള്ളുന്നതിന് മുന്‍പ് പന്ത് തന്റെ ബാറ്റില്‍ സ്പര്‍ശിച്ചെന്നു വാദിച്ച ഗവാസ്‌കര്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല. പ്രതിഷേധസൂചകമായി ഏറെ നേരം ക്രീസില്‍ നിന്നു. പാഡില്‍ ബാറ്റ് കൊണ്ട് പ്രഹരിച്ച സണ്ണി തന്റെ ക്ഷോഭം അംപയറെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ മടിച്ചുമടിച്ച് കളത്തിനു പുറത്തേക്കു നീങ്ങി. ഇതിനിടെ ലില്ലി ഗവാസ്‌കറെ ചൊടിപ്പിക്കുന്ന വാക്കുകള്‍ തൊടുത്തു. പിച്ചിലേക്ക് മടങ്ങിവന്ന ഗവാസ്‌കര്‍ നോണ്‍ സ്‌ട്രൈക്കര്‍ ചേതന്‍ ചൗഹാനോട് വാക്കൗട്ടിന് നിര്‍ദേശിച്ചു. ക്യാപ്ടന്റെ വാക്കു കേട്ട് ചേതനും ക്രീസ് ഉപേക്ഷിച്ചു.

പക്ഷേ, ബൗണ്ടറി റോപ്പിനരുകില്‍ നിന്ന് ടീം മാനേജര്‍ ഷാഹിദ് ദുറാനിയും അസിസ്റ്റന്റ് ബാപ്പു നട്കരാണിയും ചേതനോട് ബാറ്റിംഗ് തുടരാന്‍ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ചേതന്‍ ക്രീസില്‍ തിരികെക്കയറി. ഗവാസ്‌കര്‍ ഡ്രസിംഗ് റൂമിലേക്കും മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.