Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആന്തരിക സംന്യാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 09:25 pm IST
inSamskriti

മോഹങ്ങളില്‍നിന്ന് വിമുക്തി നേടാനും കര്‍മ്മബന്ധങ്ങളെ അതിജീവിക്കാനും ഗൃഹത്തോടും സമൂഹത്തോടുമുള്ള വ്യക്തിപരമായ മമതാ ബന്ധങ്ങളില്‍നിന്ന് വിമോചനം നേടാനും ഒരുവന് ജ്ഞാനത്തിലും സത്യാവബോധത്തിലും അധിഷ്ടിതമായ ഒരു മനോഭാവം ഉണ്ടായിരിക്കണം. ഈ മനോഭാവമാണ് ആന്തരിക സംന്യാസം.

സംന്യാസി തന്റെ ഗൃഹത്തോടും കുടുംബത്തോടുമുള്ള ബന്ധങ്ങള്‍ പരിത്യജിച്ച് സ്വന്തം ആദ്ധ്യാത്മിക ശ്രേയസ്സിനുവേണ്ടി ഏകാന്തതയെ ആശ്രയിക്കുന്നു. എന്നാല്‍ ഗൃഹസ്ഥാശ്രമികളായ നിങ്ങള്‍ക്ക് കുടുംബത്തോടും സമൂഹത്തോടും പല കടമകളമുണ്ട്. നിങ്ങള്‍ക്ക് ആചരിക്കാനും സഫലീകരിക്കാനുമുള്ള ഗൃഹസ്ഥ ധര്‍മ്മങ്ങളുണ്ട്. നിങ്ങളുടെ വ്യക്തിപരമായ സാധനയിലും സാന്മാര്‍ഗ്ഗിക ജീവിതത്തിലും ആദ്ധ്യാത്മിക വീക്ഷണത്തിലും കര്‍ത്തവ്യാനുഷ്ഠാനത്തേയും ഭക്തിപരമായ നിഷ്ഠയേയും സമര്‍ത്ഥമായി സമന്വയിക്കേണ്ടതുണ്ട്.

ആന്തരിക സംന്യാസംകൊണ്ടുവേണം നിങ്ങള്‍ സംസാരമോചനം നേടുവാന്‍. സംന്യാസിയായാലും ഗൃഹസ്ഥാശ്രമിയായാലും ശരി ഏവരുടെയും ലക്ഷ്യം ഈശ്വരന്‍ മാത്രമാണ്. അദ്വൈത സത്യമായ ഈശ്വരാവബോധത്തില്‍നിന്ന് യാതൊന്നിനും അകന്നുനില്‍ക്കാനോ വേര്‍പ്പെട്ടു നില്‍ക്കാനോ സാദ്ധ്യമല്ല. ഈശ്വര സാക്ഷാത്കാരം നേടണമെങ്കില്‍ സ്വന്തം അഹന്തയേയും വ്യക്തിപരമായ സങ്കുചിതമായ ആസക്തികളേയും അതിജീവിക്കണം. ത്യാഗമാണ് ഇൗശ്വരനിലേക്കുള്ള മാര്‍ഗ്ഗം. അഹന്തയുടെ പരിത്യാഗം തന്നെയാണ് സംന്യാസം.

സംന്യാസത്തിന്റെ ലക്ഷണം സര്‍വ്വസംഗ പരിത്യാഗമാണ്. ലൗകികമായ എല്ലാ വിഷയങ്ങളുടെയും സുഖഭോഗങ്ങളുടെയും പരിത്യാഗം. സര്‍വ്വം എന്നാല്‍ സ്‌നേഹാസ്പദമായ എല്ലാ വിഷയങ്ങളും എന്നാണ് വിവക്ഷ. സര്‍വ്വം എന്ന സങ്കല്‍പം ” അഹം” എന്ന ഭാവനയില്‍ അധിഷ്ഠിതമാണ്. ”അഹ”ത്തിന്റെ അഭാവത്തില്‍ തന്നില്‍ നിന്ന് ഭിന്നമായ ഒരു സര്‍വം ഇല്ലാതാകുന്നു. വ്യക്ത്യാധിഷ്ഠിതമായ അഹത്തിനുപരി ഒരുവന്‍ കടന്നുകഴിയുമ്പോള്‍ അവന് ഉപേക്ഷിക്കാന്‍ ഒരു വിഷയപ്രപഞ്ചം അവശേഷിക്കുന്നില്ല. അതിനാല്‍ സര്‍വസംഗ പരിത്യാഗംകൊണ്ട് അര്‍ത്ഥമാകുന്നത് ”അഹം ത്യാഗ”മാണ്. വേരറുത്താല്‍ ഒരു ചെടി നിലം പതിക്കും.

അതുപോലെ അടിസ്ഥാന സങ്കല്‍പമായ ”അഹം” എന്നതിനെ പരിത്യജിക്കുന്നതോടെ ഒരുവന്‍ വിഷയ പ്രതിഭാസങ്ങളോടുള്ള ബന്ധത്തെ അതിജീവിക്കുന്നു. ഈ തത്വമാണ് ഒരു ഗൃഹസ്ഥാശ്രമിയുടെ ഈശ്വരോന്മുഖ ജീവിതത്തെ നയിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.