Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍വീസുകള്‍ റദ്ദാക്കിയും താമസിപ്പിച്ചും ശബരിമല തീര്‍ത്ഥാടകരെ വലച്ച് കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 01:35 am IST
in Kollam

പത്തനാപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാദുരിതം സമ്മാനിച്ച് പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ ഓരോ സീസണ്‍ കഴിയുമ്പോഴും പമ്പ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണ്. പത്തനാപുരത്ത് കഴിഞ്ഞ കൊല്ലം സര്‍വീസ് നടത്തിയ ബസുകള്‍ പോലും ഇപ്പോഴില്ല.

പട്ടാഴി, പുന്നല എന്നിവിടങ്ങളില്‍ നിന്നാരംഭിച്ചിരുന്ന പമ്പ ബസുകള്‍ സാമ്പത്തികനഷ്ടത്തിന്റെ പേരില്‍ വെട്ടിച്ചുരുക്കി. ഇതോടെ കിഴക്കന്‍മേഖലയില്‍ നിന്നും ദിവസേന എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ദുരിതത്തിലാകുന്നത്. പുനലൂര്‍, ചടയമംഗലം സ്റ്റാന്‍ഡുകളില്‍ നിന്നുമെത്തുന്ന പമ്പ സര്‍വീസുകളാണ് ഇപ്പോള്‍ ഇവര്‍ക്കുള്ള ആശ്രയം. എന്നാല്‍ മറ്റ് ഡിപ്പോകളില്‍ നിന്നുമെത്തുന്ന ബസുകളിലെ തിരക്കുകാരണം പലപ്പോഴും പത്തനാപുരത്തെ തീര്‍ത്ഥാടകര്‍ക്ക് സ്ഥലം ലഭിക്കാറില്ല.

സാധാരണസര്‍വീസുകള്‍ വരെ സാമ്പത്തികനഷ്ടത്തിന്റെ പേരില്‍ വെട്ടിച്ചുരുക്കിയ പത്തനാപുരം ഡിപ്പോയുടെ പ്രവര്‍ത്തനത്തില്‍ മുമ്പ് വ്യാപകപരാതി ഉയര്‍ന്നിരുന്നു.

ബസുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതും ടയര്‍ക്ഷാമം കാരണം ബസുകള്‍ പലതും കട്ടപ്പുറത്തിരിക്കുന്നതുമാണ് ഇതിനുകാരണമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. ഡീസല്‍ നിറയ്‌ക്കാനും കേടാകുന്ന ബസുകള്‍ ഡിപ്പോയിലെത്തിക്കാനും മറ്റ് ഡിപ്പോകളിലെ സൗകര്യമാണിപ്പോഴും പത്തനാപുരത്ത് ഉപയോഗിക്കുന്നത്. ശബരിമല തീര്‍ത്ഥാടക സംഘങ്ങള്‍ക്കാവശ്യമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.

മുന്‍കൊല്ലങ്ങളിലെ സര്‍വീസുകള്‍ പുനസ്ഥാപിച്ചാല്‍ തന്നെ ഒരു പരിധിവരെ യാത്രാദുരിതം പരിഹരിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഡിപ്പോയുടെ വികസനത്തിന് നടപടികള്‍ ആരംഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.

കിഴക്കന്‍മേഖലയിലെ പ്രധാന കേന്ദ്രമായതിനാല്‍ തന്നെ നിരവധി തീര്‍ത്ഥാടനസംഘങ്ങളാണ് പത്തനാപുരത്തെ ആശ്രയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.