സേലം: തമിഴ്നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പാലക്കാട് കഞ്ചിക്കോട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. രാവിലെ ഏഴരയോടെ ധര്‍മപുരിയിലാണ് അപകടമുണ്ടായത്.
കഞ്ചിക്കോട് സ്വദേശികളായ ഇന്ദിര (60), അയിന(25), ദേവേഷ്(1) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: