ശബരിമല: അഭിഷേകം ചെയ്ത ആടിയശിഷ്ടം നെയ്യ് വിതരണം ആരംഭിച്ചു. വൈകുന്നേരങ്ങളില്‍ എല്ലാ കൗണ്ടറുകളിലും നെയ്യ് ലഭിക്കും. 100 മില്ലീ ഗ്രാമിന് 50 രൂപയാണ് നിരക്ക്. മാളികപ്പുറത്ത് ഫ്ലൈ ഓവറില്‍ നിന്നിറങ്ങുന്ന സ്ഥലത്ത് പുതുതായി ഒരു പ്രസാദകൗണ്ടര്‍ കൂടി തുടങ്ങി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: