മുംബൈ: യു.ബി ഗ്രൂപ്പിന്റെ ചെയര്‍മാനായ വിജയ് മല്യ മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ നിന്നും രാജി വച്ചു.
പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെയാണ് രാജി. യു.ബി ഗ്രൂപ്പിന്റെ ഭാഗമായ മാംഗ്ലൂര്‍ കെമിക്കല്‍സ് കമ്പനിയിലെ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.
ബി.എസ്.ഇയില്‍ സമര്‍പ്പിച്ച രേഖകളിലാണ് രാജിക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: