കൊച്ചി: ജില്ലയില്‍ പാചകവിതരണം തടസ്സപ്പെടും. ബിപിസിഎല്‍ പ്ലാന്റില്‍ ലോറി ഡ്രൈവര്‍മാര്‍ സമരം തുടങ്ങി. ഇടുക്കി, മംഗലാപുരം തുടങ്ങിയ ദീര്‍ഘദൂര സര്‍വ്വീസുകളിലേക്ക് ടേണ്‍ അടിസ്ഥാനിത്തില്‍ അവസരം നല്‍കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. ദീര്‍ഘദൂര റൂട്ടുകളിലേക്ക് വിതരണക്കാര്‍ക്ക് താല്‍പ്പര്യമുള്ളവരെ മാത്രം തെരഞ്ഞെടുക്കുന്നുവെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം. പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് സമരം നടത്തുന്ന ഡ്രൈവര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: