ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ചുക്കുകാപ്പി വിതരണം ആരംഭിച്ചു. മാളികപ്പുറം ക്ഷേത്രത്തിന് എതിര്‍വശം മീഡിയ സെന്ററിന് താഴെയുള്ള മുറിയിലാണ് ചുക്ക് കാപ്പി വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: