Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 650-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 06:42 pm IST
inSamskriti

വസിഷ്ഠന്‍ തുടര്‍ന്നു: സുര്യന്റെ ക്രാന്തിപഥത്തില്‍ ധൂളികളെന്നപോലെ അനന്തബോധത്തില്‍ എണ്ണമറ്റ ജീവജാലങ്ങള്‍ നിലകൊള്ളുന്നു.

‘അവര്‍ അതിലുണ്ട്’ എന്നൊരാള്‍ പറയുമ്പോള്‍ അവര്‍ അതിന്റെ ഭാഗങ്ങളാണ് എന്നാണല്ലോ ധ്വനി. എന്നാല്‍ അങ്ങനെ ഭാഗങ്ങളായി യാതൊന്നുമില്ല. “പ്രബുദ്ധതയെ പുല്‍കുന്നതോടെ പലത് എന്ന സങ്കല്‍പ്പംപോലുമില്ലാതെയായി വൈവിദ്ധ്യത മറഞ്ഞുപോകുന്നു. എന്നാല്‍ ‘പലതായിരുന്ന’ അതിനെ ഒന്നായി പറയുമ്പോള്‍ അതിന്റെ പൂര്‍വസ്ഥിതി മാറി പുതുതായി ഒന്നും സംജാതമായിട്ടില്ല എന്നര്‍ത്ഥമെടുക്കണം.”

എല്ലാ അവസ്ഥകളിലും തലങ്ങളിലും അതിനു മാറ്റമില്ല. ബോധത്തിന്റെ ഉള്ളടക്കമാണത്. ജ്ഞാനിയായ മുനിയുടെ അവബോധമാണത്. അത് മാത്രമേയുള്ളൂ. മറ്റൊന്നും ഒരിക്കലും ഉണ്ടായിട്ടേയില്ല. ഈ ബോധത്തിന്റെ വെളിച്ചത്തിലാണ് അജ്ഞാനി തന്റെ തന്നെ സൃഷ്ടിയായ അവിദ്യയെ അവബോധിക്കുന്നത്.

‘ഞാന്‍’, ‘നീ’, എന്നിങ്ങനെയുള്ള തരംതിരിവുകളോ അവരുടെ അവിദ്യയില്‍ കാണുന്ന പ്രതീതികളോ എന്തെന്ന് നമുക്കറിയില്ല. ‘ഞാന്‍ പ്രബുദ്ധന്‍’, ‘അയാള്‍ അജ്ഞാനി’, ‘ഇത് സത്യം’ തുടങ്ങിയ ഭാവങ്ങളൊന്നും പ്രബുദ്ധനില്‍ ഉയരുന്നതേയില്ല.

സൃഷ്ടി ഒരിക്കലും ‘സൃഷ്ടിക്ക’പ്പെട്ടിട്ടേയില്ല. അതൊരിക്കലും ഉരുവായിട്ടില്ല. ലോകം ബ്രഹ്മമാണ്, ബ്രഹ്മം മാത്രമേയുള്ളൂ. അത് മാത്രം.

അജ്ഞാനികളായ ജീവജാലങ്ങള്‍ക്ക് അസ്തിത്വമില്ല. ‘ഇത് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ്’ എന്നും മറ്റുമുള്ള ചിന്തകളും മറ്റും പ്ലവിച്ചുനടക്കുന്നത് അനന്തവിഹായസ്സിലാണ്.

ജാഗ്രദില്‍ നിലകൊള്ളുന്ന ബോധം സ്വപ്‌നാവസ്ഥയില്‍ സ്വപ്‌നമായി ഭവിക്കുന്നു. സ്വപ്‌നാവബോധം സ്വപ്‌നത്തില്‍ ഉണരുമ്പോള്‍ സ്വപ്‌നാവസ്ഥയിലെ ജാഗ്രദായി. സ്വപ്‌നാവസ്ഥ ജാഗ്രദില്‍ പ്രവേശിക്കുമ്പോള്‍ അത് സ്വപ്‌നത്തെ ഉപേക്ഷിച്ച് ഉണരുകയായി. അതുപോലെ ജാഗ്രദ് അവസ്ഥ സ്വപ്‌നത്തില്‍ കയറുമ്പോള്‍ സ്വപ്‌നദര്‍ശി ‘ഉണരുന്നു’ എന്ന് പറയാം. സ്വപ്‌നദര്‍ശി, ജാഗ്രദ് അവസ്ഥയെ സ്വപ്‌നം എന്ന് കണക്കാക്കുന്നു. കാരണം അയാള്‍ക്ക് സ്വപ്‌നസമയത്തെ ബോധമാണ് ജാഗ്രദ്.

അതായത് സ്വപ്‌നം കാണുന്നവന് ആ അവസ്ഥയാണ് ജാഗ്രദ്. ശരിയായ ജാഗ്രദ് അവസ്ഥ അവനു ജാഗ്രദല്ല. ജാഗ്രദിനെ അപേക്ഷിച്ച് സ്വപ്‌നസമയം ചെറുതാണ്. സ്വപ്‌നദര്‍ശിയും കരുതുന്നത് ജാഗ്രദ് സമയം ചെറുതാണെന്നാണ്. ജാഗ്രദും സ്വപ്‌നവും തമ്മില്‍ അന്തരമേതുമില്ല. രണ്ടും മിഥ്യയാണല്ലോ.! ഈയവസ്ഥകളെപ്പറ്റിയുള്ള അവബോധം അവസാനിക്കുമ്പോള്‍ ജാഗ്രദും സ്വപ്‌നവും അവസാനിച്ചു. നിശ്ശൂന്യമാണവ.

സ്വപ്‌നത്തിലായാലും ജാഗ്രദിലായാലും ജീവനുള്ള ഒരാള്‍ക്ക് മരണത്തിന്റെ ബോധം ഉണ്ടാവുന്നതുവരെ ‘മറ്റേ ലോകത്തിന്റെ’ അനുഭവം ഇല്ല. ബോധത്തില്‍ സ്വപ്‌നം ഉദിച്ചുയര്‍ന്നു മൂന്നു ലോകങ്ങളെ ഉണ്ടാക്കുന്നതുപോലെയാണ് ജാഗ്രദിലും ലോകങ്ങള്‍ ‘സംഭവിക്കു’ന്നത്.

സ്വപ്‌നസൃഷ്ടി എപ്രകാരമാണോ മിഥ്യയായിരിക്കുന്നത് അപ്രകാരമാണ് ജാഗ്രദിലെ ലോകവും. എല്ലാ പ്രത്യക്ഷപ്രകടനങ്ങളും കാഴ്ചകളും അനന്തബോധത്തിലാണ് കാണപ്പെടുന്നത്. ലോകമെന്ന മായക്കാഴ്‌ച്ച ബോധസഹജമായ പ്രഭാവം തന്നെയാണ്. ബോധമാണ് ജലമായും ഭൂമിയായും ആകാശമായും ചുവരുകളായുമെല്ലാം പ്രഭാസിക്കുന്നത്. പിടിച്ചുവയ്‌ക്കാനും ‘അറിയാനും, ഗ്രസിക്കപ്പെടാനുമായി ഈ ലോകത്ത് യാതൊന്നുമില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.