ശബരിമല: തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി എം. സി. സമ്പത്ത് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയോടെ സന്നിധാനത്തെത്തിയ മന്ത്രിയെ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു.
സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ മന്ത്രി വൈകിട്ടോടെ മടങ്ങി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: