Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മലകയറ്റം ആചാരങ്ങള്‍ പാലിച്ചു വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 06:17 am IST
in Travel

മേല്‍ശാന്തി ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരി

ശബരിമല: വ്രതനിഷ്ഠ ആത്മസാക്ഷാത്കാരത്തിനായുള്ള അധ്വാനമാണെന്നും ആചാരങ്ങള്‍ പാലിക്കാതെയുള്ള മലകയറ്റത്തിനു ഫലപ്രാപ്തിയുണ്ടാവില്ലന്നും ശബരിമല മേല്‍ശാന്തി ഇ .എന്‍. കൃഷ്ണദാസ് നമ്പൂതിരി അഭിപ്രായപ്പെട്ടു.

നിഷ്ഠ പാലിക്കാതെയുള്ള തീര്‍ഥാടനം അധ്വാനിക്കാതെ കിട്ടിയ ധനം പോലെയാണ്, ഇതിന് നിലനില്‍പ്പില്ല. ലോകത്തിലെ മറ്റിതര ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് ശബരിമലയിലെ ആത്മീയ സങ്കല്‍പ്പം. മറ്റ് ക്ഷേത്രങ്ങളില്‍ നമ്മള്‍ പ്രാര്‍ഥനാനിരതരാകുമ്പോള്‍ ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതനാകും. എന്നാല്‍ ശബരിമലയില്‍ വ്രതനിഷ്ഠയോടെ നമ്മള്‍ ഭഗവാന്‍ തന്നെയായി മാറും. താന്‍ തേടുന്നതിനെ തന്നില്‍ തന്നെ കണ്ടെത്തുന്ന അപൂര്‍വതയുടെ സമ്മേളനമാണ് ശബരിമലയിലെ ആത്മീയത പ്രദാനം ചെയ്യുന്നത്.

പ്രകൃതിയും മനുഷ്യനും വിലയിക്കുന്ന ആത്മീയതയില്‍ വിശുദ്ധിക്ക് വര്‍ധിച്ച പ്രാധാന്യമാണുള്ളത്. ഇത്തരുണത്തില്‍ പുണ്യം പൂങ്കാവനം പദ്ധതിക്ക് ഏറെ സവിശേഷതകളുണ്ട്.

അയ്യപ്പന്റെ ആരൂഡമായ പൂങ്കാവനം ശുദ്ധിയായി പരിപാലിക്കെണ്ടത് ഭക്തരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

2009 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന കൃഷ്ണദാസ് നമ്പൂതിരി ആത്മീയ പഠനം ആരംഭിക്കുന്നത് പിതാവില്‍ നിന്നും പകര്‍ന്ന് കിട്ടിയ മന്ത്രോച്ചാരണത്തിലൂടെയാണ്. 15 വര്‍ഷക്കാലം മുംബൈയിലും ഒരു വര്‍ഷം മൈസൂര്‍ ചാമുണ്ഡി ക്ഷേത്രത്തിലും ശാന്തിക്കാരനായ പരിചയവും ഇദ്ദേഹത്തിനുണ്ട്. കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ പൂജാരിയായിരിക്കെയാണ് ശബരിമല മേല്‍ശാന്തിയാകുന്നത്. ഭാര്യ ലയ, സംഗീതോപാസകയാണ്. അശ്വിന്‍, അനിരുദ്ധന്‍ എന്നിവര്‍ മക്കളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.