ശബരിമല: അയ്യപ്പഭക്തര്‍ക്ക് എല്ലാവിധ സേവനങ്ങളും ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയും. അയ്യപ്പ പ്രസാദമടക്കം ഇത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.ംംം. മെയമൃശാമഹമലോുഹ ലറേയ.രീാ എന്ന സൈറ്റിലൂടെ ബുക്ക് ചെയ്ത ശേഷം രസീതുമായി വഴിപാട് പ്രസാദങ്ങള്‍ വാങ്ങി മടങ്ങാം.ആദ്യ ഘട്ടമായി അപ്പം, അരവണ എന്നീ പ്രസാദങ്ങളും സ്ഥിരമായി നടക്കുന്ന പൂജകളും ബുക്ക് ചെയ്യാം.ഗണപതി ഹോമം, ഭഗവതി സേവ, നെയ്യഭിഷേകം, നീരാഞ്ജനം, നാഗരാജ പൂജ, പുഷ്പാഭിഷേകം, അേഷ്ട്ാത്തരാര്‍ച്ചന, സ്വയംവരാര്‍ച്ചന, സഹസ്രനാമാര്‍ച്ചന എന്നിവ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: