Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണ്ഡലകാലത്തെ ഭക്ഷണരീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 10:24 pm IST
in Travel

ആചാര്യ എം. ആര്‍. രാജേഷ്‌

അയ്യപ്പന്‍മാര്‍ ്രശദ്ധിേക്കണ്ടï ആഹാരനീഹാര വിഹാരങ്ങെളക്കുറിച്ച് ഒന്ന് പരിചിന്തനം െചയ്യാം. ആഹാരത്തില്‍ നാം എന്തിനാണ് ഇ്രതെയാെക്ക കര്‍ക്കശത വച്ചുപുലര്‍ത്തുന്നത്.? ഇന്ന് നമുക്ക് ഇടയില്‍ അേനകം േരാഗങ്ങള്‍ ഉണ്ട്. ഇൗ േരാഗങ്ങള്‍െക്കല്ലാം ്രപധാന കാരണം ആഹാരത്തില്‍ വരുന്ന വിഷാംശം ആെണന്ന് അഥര്‍വ്വേവദത്തില്‍ പറഞ്ഞിട്ടുണ്ട്. ആഹാരം എന്നു പറഞ്ഞാല്‍ നാം ചിന്തിക്കുക ഭക്ഷണെത്തക്കുറിച്ചു മാ്രതമാണ്. എന്നാല്‍ ഇത് തീര്‍ത്തും ശരിയല്ല. എന്നാല്‍ ഒട്ടു െതറ്റുമല്ല. കാരണം ‘ആഹാരം’ എന്ന വാക്കിന് ‘നമുക്ക് േവണ്ടി സ്വീകരിച്ച് എടുക്കുന്നത്’ എന്ന അര്‍ത്ഥേമ ഉള്ളൂ. ഏെതല്ലാം ആഹാരങ്ങളാണ് നാം സ്വീകരിക്കുന്നത്? നാം കണ്ണിലൂെട ആഹരിക്കുന്നുണ്ട്. ചില കാഴ്ചകള്‍ നമ്മുെട ശരീരത്തില്‍ മാറ്റം ഉണ്ടാക്കും. നാം െചവിയിലൂെട ആഹരിക്കുന്നുണ്ട്. മൂക്കിലൂെട ആഹരിക്കുന്നുണ്ട്‌വായയിലൂെടയും ആഹരിക്കുന്നുണ്ട്. ത്വക്കിലൂെടയും ആഹരിക്കുന്നുണ്ട്. ഇൗ ആഹാരങ്ങെളല്ലാം ശുദ്ധമായിരിക്കണം, വിഷം സ്പര്‍ശിക്കാത്തതായിരിക്കണം. േരാഗങ്ങള്‍ ഉണ്ടാകരുത്, അമൃതാക്കിമാറ്റിയ ആഹാരം മാ്രതേമ കഴിക്കാവൂ. അതുെകാണ്ട് അയ്യപ്പന്മാര്‍ എേപ്പാഴും മ്രന്തം െചാല്ലി അമൃതാക്കിയേത ഭക്ഷണമായി കഴിക്കുകയുള്ളൂ. ആഹാരം എന്ന് പറയുന്നത് േകവലം ഭക്ഷണം മാ്രതമല്ല, ‘ഭ്രദം കര്‍േണ്ണഭി ്രശുണുയാമ േദവ’ എന്നു േവദത്തിലുണ്ട്. േകള്‍ക്കുന്നത് ഒെക്കയും ഭ്രദമായിരിക്കണം. ‘ഭ്രദം പേശ്യമ’ കാണുന്നതും നമുക്ക് ഭ്രദമായിരിക്കണെമന്നും േവദങ്ങൡ പറയുന്നു (യജുര്‍വേദം 25.21). എങ്കില്‍ മാ്രതേമ ഒരു അയ്യപ്പെന്റ മനസ്സ് പൂര്‍ണ്ണമായി ഈശ്വരനില്‍ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇതുെകാണ്ടാണ് നാം അന്യതരത്തിലുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ പാടിെല്ലന്നും മറ്റും പറയുന്നത്. മാംസാഹാരം വര്‍ജ്ജിക്കണം. കാരണം മാംസാഹാരം കഴിച്ചാല്‍ ശരീരത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുകയും, സാധന അഥവാ തപസ്സ് നശിച്ചുേപാകുകയും െചയ്യും. മദ്യം കഴിക്കാന്‍ പാടില്ല. ‘മധു മാംസം ച വര്‍ജേയത്'(മനുസ്മൃതി 2.177) എന്നും ശാസ്്രതങ്ങൡ പറയുന്നുണ്ട്. മധുവും മാംസവും വര്‍ജ്ജിക്കണം, കാരണം അതു രണ്ടും വര്‍ജ്ജിച്ചാല്‍ മാ്രതേമ ശരീരത്തില്‍ ഏകാ്രഗത ഉണ്ടാകുകയുള്ളൂ. അതായത് സാത്വിക ആഹാരം മാ്രതേമ കഴിക്കാവൂെവന്നര്‍ത്ഥം. വ്രതത്തെ പാലിക്കുന്നവര്‍ ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് മനുസ്മൃതിയില്‍ പറയുന്നത് കാണുക.

നോച്ഛിഷ്ടം കസ്യചിദ് ദദ്യാന്നാദ്യാച്ചൈവ തഥാന്തരാ.

ന ചൈവാത്യശനം കുര്യാന്ന ചോച്ഛിഷ്ടഃ ക്വചിദ്വ്രജേത്.

(മനുസ്മൃതി 2.56)

അര്‍ത്ഥം: ഭുക്തശിഷ്ടം ആര്‍ക്കും കൊടുക്കരുത്. ഇടയ്‌ക്ക് ആഹാരം കഴിക്കരുത്. പതിവുസമയത്തും അമിതമായി ആഹരിക്കരുത്. ആഹാരം കഴിക്കുന്നതിനിടയില്‍ എച്ചില്‍ക്കൈയ്യോടെ എഴുന്നേറ്റ് അങ്ങുമിങ്ങും നടക്കരുത്.

നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുെട ശരീരത്തില്‍ ആദ്യം മാറ്റം ഉണ്ടാക്കുന്നത് അന്നമയ േകാശത്തിലാണ്. അഥവാ ശരീരത്തിെന്റ പുറംഭാഗങ്ങൡല്‍ ആണ്. അേപ്പാള്‍ നമ്മുെട അന്നമയ േകാശത്തില്‍ ശുദ്ധമായ മാറ്റം ഉണ്ടാകുവാന്‍ ശുദ്ധമായ ഭക്ഷണേമ കഴിക്കാവൂെവന്ന് ്രപാചീനര്‍ക്ക് അഭി്രപായമുണ്ട്. എന്നു മാ്രതമല്ല ഭക്ഷണശിഷ്ടമായ എച്ചില്‍ സ്വാമി കഴിക്കാന്‍ പാടില്ല. മെറ്റാരാള്‍ കഴിച്ചതിെന്റ ബാക്കി കഴിക്കാന്‍ പാടിെല്ലന്നര്‍ത്ഥം. കാരണം അയാളുെട ഉച്ചിഷ്ടം കഴിച്ചാല്‍ അവരുെട മേനാവ്യാപാരങ്ങള്‍ നമ്മുെട ഭാഗമായി മാറും എന്നു മാ്രതമല്ല വിളമ്പുന്ന ആളുെട വൃത്തിെയക്കുറിച്ചും ്രവതെത്തക്കുറിച്ചും നമുക്ക് േബാധമുണ്ടാവണം. ്രവതമില്ലാത്തയാളുകള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. കാരണം അവരുെട മേനാവൃത്തി അവരുെട ആഹാരനിര്‍മ്മാണത്തിലും ആഹാരത്തിെന്റ വിളമ്പലിലും ഉണ്ടാകും. ആഹാരം വിളമ്പുേമ്പാള്‍ വിളമ്പുന്നവെന്റ മനസ്സ് സാധകെന ബാധിക്കും. അതുെകാണ്ട് അയ്യപ്പന്‍ ഏതു കാരണവശാലും നല്ല ഭക്ഷണം മാ്രതേമ ആഹരിക്കൂെവന്ന് തീര്‍ത്തും ഉറപ്പിച്ച് മനസ്സിലാേക്കണ്ട കാര്യമാണ്. അല്ലെങ്കില്‍ െതറ്റായ രീതിയിലുള്ള ഭക്ഷണം അേദ്ദഹത്തിെന്റ ഉള്ളിലുള്ള സൂക്ഷ്മമായ ഈശ്വരെെചതന്യെത്ത ഇല്ലാതാക്കാന്‍ കാരണമാേയക്കാം. അതുെകാണ്ട് നല്ല ഭക്ഷണം നല്ല രീതിയില്‍ ഉണ്ടാക്കി വൃത്തിയും െവടിപ്പുമുള്ള ഭക്ഷണം കഴിക്കാന്‍ അയ്യപ്പന്മാര്‍ ്രപേത്യകം ്രശദ്ധിക്കണം. അഥര്‍വ വേദത്തിലെ ഒരു മന്ത്രം ഇപ്രകാരമാണ്,

ഓം പ്രമുഞ്ചന്തോ ഭുവനസ്യ രേതോ ഗാതും

ധത്ത യജമാനായ ദേവാഃ.

ഉപാകൃതം ശശമാനം യദസ്ഥാത്പ്രിയം

ദേവാനാമപ്യേതു പാഥഃ.

(അഥര്‍വ വേദം 2.34.2)

അര്‍ത്ഥം: അല്ലയോ ഉത്തമഗുണങ്ങളോടു കൂടിയവരേ, വ്രതപാലനത്തിലൂടെ വീര്യത്തെ രക്ഷിക്കുന്ന നിങ്ങള്‍ ഈശ്വരനിലേക്കുള്ള പാതയിലാണ്. നല്ലവണ്ണം സംസ്‌കരിക്കപ്പെട്ടതും മന്ത്രങ്ങളാല്‍ പരിശുദ്ധിപ്പെടുത്തിയതുമായ ഈ സാത്വിക ഭക്ഷണം നിങ്ങള്‍ക്ക് സഹായകരമാകട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.