Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നിലയ്‌ക്കലിലേക്ക് വനത്തിലൂടെ പുതിയപാത: ഗൂഡാലോചനയുടെ ഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 04:03 pm IST
in Pathanamthitta

റാന്നി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ബേസ് ക്യാമ്പായ നിലയ്‌ക്കലിലേക്ക് നിലവിലുള്ള റോഡുകള്‍ക്ക് പുറമേ വനത്തിലൂടെ പുതിയ പാതതുറക്കാനുള്ള ചിലരുടെ ശ്രമം ഉന്നത ഗൂഡാലോചനയുടെ ഭാഗമാണെന്ന് തിരുവാഭരണപ്പാത സംരക്ഷണസമിതി.

നിലയ്‌ക്കലിലേക്ക് ആങ്ങമൂഴിയില്‍ നിന്നും കടുവാപ്പാറ വഴി സംരക്ഷിതവനമേഖലയിലൂടെയുള്ള കൂപ്പുറോഡ് തുറന്ന് കൊടുത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടതായ വാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ടാണ് തല്‍പര കക്ഷികള്‍ ശ്രമം ശക്തമാക്കിയിട്ടുള്ളത്. ചില മാധ്യമങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെ ഇത്തരം വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയത്. ഹൈന്ദവ സംഘടനകളുടെ പേരില്‍വന്ന വാര്‍ത്ത അയ്യപ്പഭക്തരെ തെറ്റിധരിപ്പിക്കുന്നതാണെന്നും നിബിഡ വനത്തിലൂടെ പുതിയപാത അനുവദിക്കരുതെന്നും തിരുവാഭരണപ്പാത സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. ഈ തീര്‍ത്ഥാടനക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പന്മാരടക്കമുള്ളവരെ നിലയ്‌ക്കലിലേക്കെത്താന്‍ എളുപ്പവഴി എന്ന് തെറ്റിധരിപ്പിച്ച് ആങ്ങമൂഴിയില്‍ നിന്നും വനപാതയിലൂടെ തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ട്.

1992 ല്‍ കടുവാപ്പാറ എക്യുമെനിക്കല്‍ സെന്ററിന് നല്‍കിയ സ്ഥലത്തുനിന്നും മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായിഇതുവഴിയുള്ള കൂപ്പുറോഡിന് അനുമതിക്കായി പോപ്‌സണ്‍ ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതിന്റെ മറവില്‍ മരങ്ങള്‍ മുറിച്ച് നീക്കിയ ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വനനിയമം ലംഘിച്ച് റോഡ് നിര്‍മ്മാണം നടത്തുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട 1992 ല്‍ ജന്മഭൂമിദിനപ്പത്രം പൂങ്കാവനത്തിലെ വനംകൊള്ള എന്ന ലേഖന പരമ്പര പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ റാന്നി ആസ്ഥാനമായ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അന്വേഷണം നടത്തി.ഡിഎഫ്ഒ അമര്‍നാഥ് ഷെഡ്ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനത്തിലൂടെയുള്ള അനധികൃതപാത തടഞ്ഞിട്ടുള്ളതുമാണ്. ഇതേ റോഡാണ് ഇപ്പോള്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ മറവില്‍ തുറന്നുകൊടുക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമം നടത്തുന്നത്. ഇതിനായി ഹൈന്ദവ സംഘടനകളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരെ കടുവാപ്പാറ എക്യൂമെനിക്കല്‍ സെന്ററിലും മറ്റ്ും എത്തിക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഏതാനും വര്‍ഷം മുമ്പ് ശബരിമല മേല്‍ശാന്തി പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തത് അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നീടാണ് ദേവഹിതമനുസരിച്ച് ശബരിമല മേല്‍ശാന്തിമാര്‍ പുറപ്പെടാശാന്തിമാരായത്.

ശബരിമല തീര്‍ത്ഥാടകരുടെ യാത്രയ്‌ക്കുവേണ്ടി എന്ന പേരില്‍ പള്ളിയിലേക്കുള്ള വനപാതകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അധികൃതര്‍ അനുവദിക്കരുതെന്നും തിരുവാഭരണപ്പാത സംരക്ഷണസമിതിയോഗം ആവശ്യപ്പെട്ടു.

ളാഹയ്‌ക്ക് സമീപം വനത്തിനുള്ളില്‍ മഞ്ഞക്കടമ്പ് ഭാഗത്ത് 45 ഏക്കര്‍ പട്ടയഭൂമിയിലും 1992ല്‍ കൈയേറ്റ ശ്രമം നടന്നിരുന്നു. പട്ടയഭുമിയുടെ അതിരിനും വനഭൂമിയിലെ ജണ്ടയ്‌ക്കും ഇടയില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി ഏക്കര്‍ കണക്കിന് ഭൂമി പിടിച്ചെടുക്കാന്‍ തല്‍പര കക്ഷികള്‍ നടത്തിയ ശ്രമവും അന്ന് ഡിഎഫ്ഒ തടഞ്ഞിരുന്നു.

ഇതിന് ശേഷമാണ് ളാഹയില്‍ ആദിവാസികളുടെ പേരില്‍ സമരമുണ്ടാക്കി ഭൂമിതട്ടാന്‍ ശ്രമം നടത്തിയതെന്നും യോഗം കുറ്റപ്പെടുത്തി. തിരുവാഭരണപ്പാത സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ.കെ.ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുഴിക്കാലാ, കെ.പി.സോമന്‍, ജി.രജീഷ്, വി.കെ.രാജഗോപാല്‍, രവി കുന്നയ്‌ക്കാട്, കെ.ആര്‍.രവി, വി.പി.രാഘവന്‍, രാജപ്പന്‍ അടിച്ചിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.