Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്ത് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് അലംഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 03:11 pm IST
in Pathanamthitta

പന്തളം: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വംബോര്‍ഡ് അയ്യപ്പഭക്തര്‍ക്കായി ചെയ്തു നല്‍കേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കടുത്ത അലംഭാവം.

കഴിഞ്ഞ വര്‍ഷം മുതല്‍ ആണ് ദേവസ്വംബോര്‍ഡിന്റെ പില്‍ഗ്രിം ഷെല്‍റ്റര്‍, കക്കൂസ് എന്നിവയും ഈ വര്‍ഷം മുതല്‍ പാര്‍ക്കിംഗ് ഗ്രൌണ്ട് എന്നിവയും സൗജന്യം ആക്കിയിരുന്നു. എന്നാല്‍ ഇവിടെ ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ദേവസ്വംബോര്‍ഡിന്റെ ഭാഗത്ത് നിന്നും ചെയ്തിട്ടില്ല. പന്തളത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാനുള്ള ഒരേയൊരു സ്ഥലമാണ് പില്‍ഗ്രിം ഷെല്‍ട്ടര്‍.ഇതിന്റെ പുറം ഭാഗം മാത്രം വെള്ളപൂശിയതല്ലാതെ അകവശം വൃത്തിയക്കനോ വിരി വെക്കാനുള്ള സൗകര്യങ്ങളോ ഒരുക്കി നല്‍കിയിട്ടില്ല.

കക്കൂസി്‌ന്റെ അവസ്ഥയും ഇതുപോലെ തന്നെ ആണ് പ്രാഥമികആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ മൂക്ക് പൊത്തിയാണ് അകത്തേക്ക് കയറുന്നത് കയറിയാല്‍ വേണ്ട വെളിച്ചമോ വെള്ളമോ കിട്ടാത്തത് ഭക്തരെ ദുരിതത്തില്‍ ആക്കുന്നു.പാര്‍ക്കിംഗ് ഗ്രൗണ്ട് സൗജന്യം ആക്കിയപ്പോള്‍ അവിടെ പാര്‍ക്കിംഗ് സൗകര്യം ഉണ്ടെന്ന് അറിയിക്കാനുള്ള ബോര്‍ഡുകള്‍ പോലും വെച്ചിട്ടില്ല. ഈ സംവിധാനം ഒക്കെ ഭക്തര്‍ക്ക് പ്രയോജനപ്പെടണം എങ്കില്‍ ഇവയൊക്കെ നോക്കി നടത്താന്‍ ജോലിക്കാരെ നിശ്ചയിക്കണം അത് ചെയ്യാത്ത പക്ഷം ഈ സംവിധാനങ്ങള്‍ ഭക്തര്‍ക്ക് പ്രയോജനപ്പെടില്ല. ദേവസ്വംബോര്‍ഡ് ലേലത്തിന് നല്‍കികൊണ്ടിരുന്ന ഇവയൊക്കെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സൗജന്യം ആക്കിയത്.

വരുമാന മാര്‍ഗം ഇല്ലാത്തത് കൊണ്ടാണ് ദേവസ്വംബോര്‍ഡ് ഇവയൊന്നും ശ്രദ്ധിക്കാത്തത് എന്നാണ് ജനസംസാരം. തീര്‍ത്ഥാടനം തുടങ്ങും മുന്‍പ് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഹൈമാക്‌സ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിനു വേണ്ട വൈദ്യുതി എത്തിക്കാന്‍ പഞ്ചായത്തിനോ ഇലക്ട്രിസിറ്റി ബോര്‍ഡിനോ ഇതുവരെ സാധിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.