Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അടിസ്ഥാന സൗകര്യങ്ങളില്ലാതെ തിരുവല്ല റയില്‍വേ സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2014, 10:15 am IST
inPathanamthitta

തിരുവല്ല: ശബരിമല തീര്‍ ത്ഥാടനത്തോട് അനുബന്ധി ച്ച് 12 ട്രയിനുകള്‍ക്കു കൂടി തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒട്ടുമില്ലാത്ത റയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങുന്ന തീര്‍ത്ഥാടകര്‍ വീര്‍ പ്പുമുട്ടും. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള സൗകര്യങ്ങള്‍ പോലും റയി ല്‍വേസ്റ്റേഷനില്‍ ഇല്ല.

2 ബാത്ത് റൂം, 2 ടോയ്‌ലറ്റ്, 2 മൂത്രപ്പുര എന്നിവ മാത്രമാ ണ് പുരുഷന്മാര്‍ക്കായി ഇവിടെയുള്ളത്. ഒരു ബാത്ത് റൂ മും ഒരു ടോയ്‌ലറ്റും മാത്രമാണ് സ്ത്രീകള്‍ക്കായി ഉ ള്ളത്. വിരിവെക്കുവാനുള്ള സൗകര്യങ്ങള്‍ ഒന്നുംതന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ വിവരാന്വേഷണ കൗണ്ടര്‍പോലും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ് റയില്‍വേ സ്റ്റേഷനിലുള്ളത്. സ്റ്റേ ഷന്‍ വളപ്പില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ്ബാങ്ക് എടിഎം പോലും അധികൃതര്‍ പൊളിച്ചുകൊണ്ടുപോയി.

തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി ആരംഭിച്ച് പില്‍ഗ്രിം സെന്റും പ്രവര്‍ത്തിക്കാതായിട്ട് കാ ലങ്ങളായി. പ്ലാറ്റ് ഫോമില്‍ ഭൂരിഭാഗം പ്രദേശത്തും മേല്‍ക്കൂരപോലുമില്ലാത്ത അവസ്ഥയാണ്. കാലങ്ങളായി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുവാനായി ജനപ്രതിനിധികളുടെയും ഹൈന്ദവ സംഘടനാപ്രതിനിധികള്‍, നഗരസഭ, ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവലോകനയോഗം നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ പ്രഹസന യോഗം പോലും നടന്നില്ല. ശബരിമല ഉള്‍പ്പെടുന്നതും ജില്ലയില്‍നിന്ന് രണ്ട് എംപിമാരുള്ളതുമായ പത്തനംതിട്ടയിലെ ഏക റയില്‍വേസ്റ്റേഷനായ തിരുവല്ലയോടുള്ള സര്‍ക്കാരിന്റെ അവഗണനയി ല്‍ വിവിധ ഹൈന്ദവ സംഘടനകള്‍ക്കിടയില്‍ പ്രതിഷേ ധം ശക്തമാണ്.

പ്രതിഷേധം

തിരുവല്ല: അയ്യപ്പ ഭക്തന്മാരോട് സര്‍ക്കാര്‍ കാട്ടുന്ന അ വഗണയുടെ പ്രത്യക്ഷ ഉദാഹരണാമാണ് തിരുവല്ലയില്‍ നാം കാണുന്നതെന്ന് ബിജെ പി ദക്ഷിണകേരള മേഖലാ പ്രസിഡന്റ് കെ.ആര്‍. പ്രതാപചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമാ യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാവാത്ത സ ര്‍ക്കാര്‍ നടപടിയില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹ് ജി. വിനു പ്രതിഷേധിച്ചു. സ്റ്റേഷനിലെ പില്‍ഗ്രിംസെന്റര്‍, എന്‍ ക്വയറി കൗണ്ടര്‍ എന്നിവ അ ടിയന്തിരമായി തുറന്നു പ്രവ ര്‍ത്തിപ്പിക്കുവാനും ഭക്തജനങ്ങള്‍ക്ക് വിരിവയ്‌ക്കുവാനു ള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും അധികാരികള്‍ ത യ്യാറായില്ലെങ്കില്‍ ശക്തമായ സമരപിരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേ ദി ജില്ലാസെക്രട്ടറി രാജ്പ്രകാ ശ് വേണാട്ട് പത്രക്കുറുപ്പില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.