കൊച്ചി: ജവഹര്‍നഗര്‍ സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഡിപിഐയുടെ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി. പിടിഎ പ്രസിഡന്റും സ്കൂള്‍ പ്രിന്‍സിപ്പലുമാണ് അപ്പീല്‍ നല്‍കിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: