Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:29 pm IST
in Pathanamthitta

പന്തളം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നാളെ തുടങ്ങുമ്പോള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാലമ്പലം, തിടപ്പള്ളി, വലിയമ്പലം, നടപ്പന്തല്‍ എന്നിവയുടെ നവികരണം പൂര്‍ത്തിയായി.

പൂര്‍ണ്ണമായും ഈ സ്ഥലങ്ങളില്‍ ടൈല്‍സ് ഇട്ടു. അപ്പം, അരവണ വിതരണത്തിനായി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി പുതിയ കൗണ്ടര്‍ കൂടി തുറന്നു.

അന്നദാനം നടത്തുന്നതിനായി പ്രത്യകം അന്നദാന മണ്ഡപത്തിന്റെ പണി പൂര്‍ത്തിയാകുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അരവണ, അപ്പം എന്നിവയുടെ നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നു. ക്ഷേത്രത്തിനു ചുറ്റും താല്കാലിക പന്തല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. തീര്‍ത്ഥാടനകാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളതായും വലിയകോയിക്കല്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ അശോക് കുമാര്‍ പറഞ്ഞു.

മണികണ്ഠന്‍ ആല്‍ത്തറയിലും നടപ്പന്തലിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. വൃശ്ചികം ഒന്ന് മുതല്‍ മകരവിളക്ക് വരെ മണികണ്ഠന്‍ ആല്‍ത്തറയിലും ക്ഷേത്രത്തിലും അന്നദാനം ഉണ്ടാകും. ഇതിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

പന്തളം പഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. ഫയര്‍ഫോഴ്‌സ്, ഹോമിയോ, ആയൂര്‍വേദം, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷേത്ര കോമ്പൗണ്ടില്‍ തന്നെ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. വിശുദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും പഞ്ചായത്ത് ഒരിക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരം ശുചികരിച്ചു. ക്ഷേത്രപരുസരത്തും സമീപ പ്രദേശങ്ങളിലും വയ്‌ക്കുവാന്‍ മുന്നറിയിപ്പ് ബോര്‍ഡുകളും ദിശാബോര്‍ഡും തയ്യാറായിക്കൊണ്ടിരിക്കുന്നു.

പന്തളം വലിയപാലം, തൂക്ക്പാലം എന്നിവിടങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച തുകകൊണ്ട് തിരുവാഭരണം സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂം, ക്ഷേത്ര സോപാനം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. ക്ഷേത്ര അഡമിനിസ്‌ട്രേറ്ററുടെ റൂമിലാണ് സി സി ടി വി ക്യാമറകള്‍ ഏകോപിപ്പിക്കുന്നത്.

ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച ഹൗമാക്‌സ് ലൈറ്റ് സ്ഥാപിച്ചു. ഉത്സവപ്രതീതിയുയര്‍ത്തി ക്ഷേത്രത്തിലേക്കുള്ള വഴികള്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു കഴിഞ്ഞു. ആറിന് കുറുകെ സ്ഥാപിക്കേണ്ട സംരക്ഷണവല മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് നിര്‍മ്മിക്കേണ്ടത്. ജലനിരപ്പ് ഉയര്‍ന്നത് മൂലം നിര്‍മ്മാണപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.

ഈ വര്‍ഷം മുതല്‍ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വകയായി ആണ് അന്നദാനം നടത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഉപദേശക സമിതി പൊതുജനങ്ങളില്‍ നിന്നും സാമ്പത്തികം ശേഖരിച്ചായിരുന്നു അന്നദാനം നടത്തിയിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഉപദേശക സമിതിയുടെ സഹകരണത്തോടെ ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.