Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാലര വയസുകാരിക്ക് പീഡനം: പ്രതികളെ രക്ഷിക്കാനുള്ള നീക്കം ജനം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 10:29 pm IST
in Kerala

നാദാപുരം ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ ഉപരോധം

കോഴിക്കോട്: എല്‍.കെ.ജി വിദ്യാര്‍ത്ഥിയെപീഡിപ്പിച്ച കേസില്‍ നിരപരാധിയെ പ്രതിയാക്കാനുള്ള ഉന്നതതല നീക്കം നാട്ടുകാരുടെ പ്രതിഷേധത്തില്‍ പൊളിഞ്ഞു. നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലരവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഡമ്മി പ്രതിയെ ഹാജരാക്കി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നത്. സ്‌കൂള്‍ ബസിലെ ക്ലീനര്‍ മുനീറിനെ പ്രതിയാക്കാനാണ് ബന്ധപ്പെട്ടവര്‍ ഗൂഢാലേചന നടത്തിയത്.വ്യാഴാഴ്ച രാത്രിയാണ് മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കട്ടി തിരിച്ചറിഞ്ഞ പീഡിപ്പിച്ച മൂന്നു പ്രതികളെ രക്ഷിക്കാനാണ് ക്ലീനറെ പ്രതിയാക്കാന്‍ ശ്രമം നടന്നത്. ഇന്നലെ കാലത്തു മുതല്‍ ചാനല്‍ ഓഫീസുകളിലേക്ക് യഥാര്‍ത്ഥ പ്രതി പിടിയിലായെന്ന് പോലീസ് അറിയിക്കുകയായിരുന്നു.

വാര്‍ത്ത പുറത്തറിഞ്ഞ ഉടനെ നാട്ടുകാര്‍ സംഘടിതരായി നാദാപുരം ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും മറ്റുനേതാക്കളും മുനീറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സത്യഗ്രഹം ആരംഭിച്ചു. ഡിവൈഎഫ്‌ഐ, സിപിഐ, മുസ്ലീംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനമായി സ്റ്റേഷന് മുന്നിലെത്തി. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്റെ അഭ്യര്‍ത്ഥന മാനിച്ച് രാഷ്‌ട്രീയ നേതാക്കള്‍ സംയുക്ത സമരമാക്കാന്‍ തീരുമാനിച്ചു.

ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും മുനീറിനെ വിടാന്‍ പോലീസ് തയ്യാറില്ലെന്നറിയിച്ചതോടെ ഉപരോധം ശക്തമാക്കുകയായിരുന്നു. മൂന്നുമണിയോടെ നാദാപുരം തലശ്ശേരി- സംസ്ഥാനപാതയും ജനക്കൂട്ടം ഉപരോധിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുനീറിനെ വിട്ടയക്കണമെന്ന ആവശ്യത്തിന് മുന്നില്‍ പോലീസ് വഴങ്ങുകയായിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നുമുള്ള ഉറപ്പിനെത്തുടര്‍ന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. സംസ്ഥാന മന്ത്രിസഭയിലെ ഉന്നതന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ പ്രതിയാക്കി കേസ് അട്ടമറിക്കാന്‍ ശ്രമം നടന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഉന്നതരുടെ മക്കളായത്‌കൊണ്ട് ബലിയാടുകളെ സൃഷ്ടിച്ച് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.