കൊല്ലം: മാതാ അമൃതാനന്ദമയിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്ഷണം. അടുത്ത മാസം വത്തിക്കാന്‍ സന്ദര്‍ശിക്കാനാണ് മാര്‍പാപ്പ ക്ഷണിച്ചിരിക്കുന്നത്.
അതേസമയം മാര്‍പാപ്പയുടെ ക്ഷണം ഒരു വലിയ ബഹുമതിയായി കരുതുന്നുവെന്ന് അമൃതാനന്ദമയി പറഞ്ഞു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: