Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കയറിന്റെ വഴിയെ കശുവണ്ടിയും ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 10:41 pm IST
in Kollam

പരമ്പരാഗതവ്യവസായങ്ങളുടെ ഈറ്റില്ലമെന്ന അവകാശവാദം കൊല്ലത്തിനുണ്ട്. ജില്ലയില്‍ വ്യവസായങ്ങളുടെ ശവപ്പറമ്പാണ് കാണാനാകുക. ഓട് വ്യവസായത്തിന്റെ പെരുമ പേറുന്ന തോമസ് സ്റ്റീഫന്‍ കമ്പനി, ഏഷ്യയിലെ പ്രഥമ യന്ത്രവല്‍കൃത കയര്‍ ഫാക്ടറിയായ ഫ്‌ളോര്‍കോ, മരച്ചീനിയില്‍ നിന്ന് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ലക്ഷ്മി സ്റ്റാര്‍ച്ച് ഫാക്ടറി, റീഗല്‍ ടൈല്‍സ് വര്‍ക്‌സ്, കൊട്ടിയത്തെ ടാനിംഗ് ഫാക്ടറി, ചവറ പ്രിമോ പൈപ്പ് ഫാക്ടറി, കുണ്ടറ അലിന്‍ഡ്, സിറാമിക്‌സ്, ഒരുലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഉപജീവനമായിരുന്ന തീപ്പെട്ടി വ്യവസായം…വിസ്മൃതിയിലേക്ക് കൂപ്പുകുത്തിയ വ്യവസായങ്ങളുടെ പട്ടിക നീളുന്നു.

മീറ്റര്‍ കമ്പനിയും പാര്‍വതിമില്‍സും മറ്റ് ചില സ്ഥാപനങ്ങളും ഊര്‍ദ്ധശ്വാസത്തിലുമാണ്. അസംസ്‌കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം മൂലം പ്രതിസന്ധിയിലായ കയര്‍ വ്യവസായത്തിന്റെ വഴി തന്നെയാകുമോ കശുവണ്ടിക്കുമെന്ന് ചിന്തിക്കേണ്ട സ്ഥിതിയാണ്. പ്രത്യക്ഷമായും പരോക്ഷമായും അഞ്ച് ലക്ഷത്തോളം കുടുംബങ്ങളുടെ ഉപജീവനമായിരുന്നു കശുവണ്ടി മേഖല. തോട്ടണ്ടിയുടെ ദൗര്‍ലഭ്യവും കൂലിക്കുറവും ഫാക്ടറികളിലെ ദുരവസ്ഥയും തൊഴിലാളികളുടെ അഭാവവും കാരണം മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഇപ്പോള്‍ ഒന്നര ലക്ഷത്തോളം പേര്‍ മാത്രമാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. കണ്ണൂര്‍, കാസര്‍കോഡ് മുതലായ ജില്ലകളില്‍ മാത്രമാണ് കശുമാവ് കൃഷിയുള്ളത്. ഇതാകട്ടെ ആവശ്യത്തിന്റെ പത്ത് ശതമാനം പോലുമില്ല താനും. ഫലമോ വിദേശ രാജ്യങ്ങളില്‍ നിന്നും തോട്ടണ്ടി ടണ്‍ കണക്കിന് ഇറക്കുമതി ചെയ്യേണ്ടിവരുന്നു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തോട്ടണ്ടി കയറ്റി അയക്കുന്ന രാജ്യങ്ങള്‍ അതിന്റെ തോത് കുറച്ചിരിക്കുന്നത് കേരളത്തിന് വിശേഷിച്ച് കൊല്ലം ജില്ലയിലെ വ്യവസായ മേഖലക്ക് ചില്ലറയല്ല ദോഷമുണ്ടാക്കിയത്.

കശുവണ്ടി മേഖലയില്‍ ദീര്‍ഘകാലപണിമുടക്കും മറ്റും ഇനി വിദൂരമല്ല. ഈ പരമ്പരാഗതമേഖല ഇപ്പോള്‍ അനിശ്ചിതത്വത്തിന്റെ നിഴലിലാണ്. വേതനവര്‍ധന ആവശ്യപ്പെട്ട് വിവിധ യൂണിയനുകളില്‍ പെട്ട ഒന്നരലക്ഷത്തോളം തൊഴിലാളികള്‍ സംയുക്തമായി ഒരു വശത്തും വേതനവര്‍ധന നടപ്പായാല്‍ വ്യവസായം അവസാനിപ്പിക്കേണ്ടിവരുമെന്ന നിലപാടുമായി ഉടമകള്‍ മറുവശത്തും നിലയുറപ്പിച്ചതോടെയാണ് ഇത്തരമൊരു സ്ഥിതി സംജാതമായിരിക്കുന്നത്. മാസങ്ങളായി മിനിമം കൂലി 300 രൂപ അനുവദിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയാല്‍ ഇതിലുമേറെ വേതനം ലഭിക്കുമെന്നാണ് ഇവരുടെ പക്ഷം. കൊല്ലത്ത് കാപ്പക്‌സ്, കശുവണ്ടി വികസനകോര്‍പ്പറേഷന്‍, സ്വകാര്യഉടമസ്ഥത എന്നിവയ്‌ക്ക് കീഴിലായി ഒന്നേകാല്‍ ലക്ഷം തൊഴിലാളികളാണ് പണിയെടുക്കുന്നത്. നിലവില്‍ ഒരു കിലോ പരിപ്പ് തല്ലിയെടുക്കുന്നതിന് 22രൂപയും പീലിംഗിന് 28 രൂപയുമാണ് നല്‍കുന്നത്. പരമാവധി ഏഴും അഞ്ചും കിലോയാണ് തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നത്. ഗ്രേഡിംഗിന് ദിവസം കൂലി 180 മാത്രമാണ്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ വരുമാനവര്‍ധന അനിവാര്യമായതിനാലാണ് തൊഴിലാളികള്‍ ശക്തമായി രംഗത്ത് വന്നിട്ടുള്ളത്.

എന്നാല്‍ അപ്രായോഗികമായ വേതനവര്‍ധനവ് നടപ്പാക്കിയാല്‍ നിലവില്‍ പ്രതിസന്ധിയുള്ള വ്യവസായം കടുത്ത ബുദ്ധിമുട്ടിലേക്ക് കൂപ്പുകുത്തുമെന്നും തീപ്പെട്ടിവ്യവസായം തകര്‍ന്ന പോലെ ജില്ലയില്‍ കശുവണ്ടിമേഖലയും എന്നന്നേക്കുമായി ഇല്ലാതാകുമെന്നുമാണ് കശുവണ്ടി ഉല്‍പ്പാദകരുടെയും കയറ്റുമതിക്കാരുടെയും പക്ഷം. വ്യവസായങ്ങളില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വേതനവര്‍ധന നടപ്പാക്കുമ്പോള്‍ കശുവണ്ടിയില്‍ ഇത് മൂന്നുവര്‍ഷം കൂടുമ്പോഴാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യുക്തിക്ക് നിരക്കാത്തതും അശാസ്ത്രീയവുമാണ് തൊഴിലാളിസംഘടനകളുടെ ആവശ്യമെന്നും ആരോപിക്കുന്നു.

നിലവില്‍ ഒമ്പത് കിലോ ജോലി ചെയ്യുന്ന ഷെല്ലിംഗ് തൊഴിലാളിക്ക് 248 രൂപയും ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 395 രൂപയും നല്‍കുന്നതായി ഉടമകള്‍ അവകാശപ്പെടുന്നു. പീലിംഗ് തൊഴിലാളിക്ക് ഇത് യഥാക്രമം 246 രൂപയും 392 രൂപയുമാണ്. നിലവില്‍ തോട്ടണ്ടി സംസ്‌കരണം നഷ്ടത്തിലായതാണ് ഏറ്റവും വലിയ പ്രതിസന്ധിയായി കാണേണ്ടത്. 80 കിലോഗ്രാം വരുന്ന ഒരു ചാക്ക് തോട്ടണ്ടി സംസ്‌കരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ 1850 വരെയാണ്. എന്നാല്‍ കേരളത്തിലിത് 2550 രൂപയായിരിക്കുന്നു. ഇത്തരത്തില്‍ നിരവധി ന്യായവാദങ്ങള്‍ നിരത്തുന്ന കശുവണ്ടി വ്യവസായരംഗത്തെ സംഘടന വ്യവസായത്തിന്റെ നിലനില്‍പ്പ് തകിടം മറിക്കരുതെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം സമരത്തിന്റെ പേരില്‍ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിപ്പോയിട്ടുള്ളത് എല്ലാ ട്രേഡ് യൂണിയനുകളും തിരിച്ചറിയുന്നു. കൊല്ലത്തിന്റെ സാമ്പത്തികഭൂപടത്തില്‍ നിര്‍ണായകമായ കശുവണ്ടിമേഖലയെ എങ്ങനെ നിലനിര്‍ത്താനാകുമെന്നതാണ് അവര്‍ ആലോചിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.