തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിനു പിന്നില്‍ സ്ഥാപിത താല്പര്യക്കാരുടെ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്.
ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത പ്രധാനമാണ്. പിണറായി ചര്‍ച്ചചെയ്യേണ്ടത് സിപിഎം നേരിടുന്ന തകര്‍ച്ചയെ കുറിച്ചാണെന്നും സുധീരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: