Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 07:48 pm IST
inSamskriti

943. ജഡജീവവിഭാജകഃ – പ്രപഞ്ചത്തെ ഉത്പത്തിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പല നാമങ്ങളുമായി ബന്ധപ്പെടുത്തി ഈ ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരുന്നു. നമുക്ക് പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. ജ്ഞാനേന്ദ്രിയങ്ങളിലൂടെ നാം ഉള്‍ക്കൊള്ളുന്ന ധാരണകളും അവരെ ആധാരമാക്കി ചിന്തിച്ചുണ്ടാക്കുന്ന അഭ്യൂഹങ്ങളുമാണ് നമ്മുടെ പ്രപഞ്ചം.

നമ്മുടെ കണ്ണുകള്‍ക്കു ചില പ്രകാശവീചികളെ ഉള്‍ക്കൊള്ളാനേ കഴിവുള്ളൂ. കണ്ണുകളുടെ ദര്‍ശന പരിധി അല്പമൊന്നു മാറ്റിയാല്‍ ദൃശ്യപ്രപഞ്ചത്തെക്കുറിച്ചുള്ള ബോധം ആകെ മാറും. അതുപോലെ ചില ശബ്ദവീചികളെ സ്വീകരിക്കാനോ നമ്മുടെ കാതുകള്‍ക്കു കഴിയൂ. കാതുകളുടെ ശ്രവണശക്തി അല്പമൊന്നു വ്യത്യാസപ്പെടുത്തിയാല്‍ ശ്രാവ്യ പ്രപഞ്ചം വ്യത്യസ്തമാകും. മറ്റു ജ്ഞാനേന്ദ്രിയങ്ങളുടെ കാര്യവും ഇങ്ങനെതന്നെ.

പരിമിതമായ കഴിവുകള്‍ മാത്രമുള്ള ജ്ഞാനേന്ദ്രിയങ്ങളിലൂടെ നാം മനസ്സിലാക്കുന്ന പ്രപഞ്ചത്തിനു രണ്ടു മഹാവിഭാഗങ്ങള്‍ കല്‍പിക്കാം. ജനിക്കുകയും വളരുകയും കാലംകൊണ്ട് ഇല്ലാതാകുകയും ചെയ്യുന്ന ജീവികള്‍. പ്രത്യക്ഷമായ ജനനവും വളര്‍ച്ചയും നാശവും ഇല്ലാത്ത ജഡവസ്തുക്കള്‍. ജഡം ജീവിക്ക് ആധാരവും ആശ്രയവുമായി ഭവിക്കുന്നു.

ചിന്തിച്ചാല്‍ ജഡവും ജീവിയും എന്നു നാം കല്പിക്കുന്ന വിഭജനം യഥാര്‍ത്ഥമല്ലെന്നറിയാം. രണ്ടും ഒരെ ചൈതന്യത്തിന്റെ രണ്ടു ഭാവങ്ങളാണ്. ജഡമെന്നു നാം കരുതുന്ന വസ്തുക്കള്‍ ചൈതന്യത്തിന്റെ ഒരു രൂപമാണ്. ജീവനുണ്ടെന്നു നാം കരുതുന്നവ അതേ ചൈതന്യത്തിന്റെ മറ്റൊരു രൂപവും. ജഡമെന്നും ജീവിയെന്നും വിഭജിക്കാന്‍ നമ്മെ പ്രേരിപ്പിച്ചത് നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിയാണ്. ഈ വിത്യാസത്തിനു കാരണം ഭഗവദിച്ഛയാണ്. അതുകൊണ്ട് ഭഗവാനെ ജഡജീവഭാജകനായി സ്തുതിക്കുന്നു.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.