മൂന്നാര്‍ : കോളേജ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് ഒളിവില്‍. മൂന്നാര്‍ സര്‍ക്കാര്‍ കോളേജിലെ ഇക്കണോമിക്സ് വിഭാഗം തലവന്‍ ആനന്ദ് വിശ്വനാഥാണ് മുങ്ങിയത്. ഇയാള്‍ക്കെതിരെ നാല് വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്.
മൂന്നാര്‍ പോലീസ് കേസെടുത്തതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: