Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ 2200 ലിറ്റര്‍ വിദേശമദ്യം നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 04:27 pm IST
in Pathanamthitta

തിരുവല്ല: കേരളാ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2200 കെയ്‌സ് വിദേശമദ്യം എക് സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചു. ബീവറേജ് കോര്‍പ്പറേഷന്റെ പുളിക്കീഴുളള ഗോഡൗണില്‍ 2200 കെയ്‌സുകളിലായി സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ 19,800 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്റെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചത്. റോയല്‍ ഗോള്‍ഡ്,ഗോള്‍ഡന്‍ ബോര്‍ഡര്‍, ബ്രിഹാന്‍സ്, ഓള്‍ഡ്‌നെപ്പോളിയന്‍ എന്നീ ഇനത്തിലുളള ബ്രാണ്ടിയും നെപ്പോളിയന്‍ വിസ് ക്കി, ഈഗിള്‍ റം എന്നിങ്ങനെ 2004ല്‍ നിര്‍മ്മിച്ചവയായിരുന്നു നശിപ്പിച്ചത്. കേട്ടുകേള്‍വി പോലുമില്ലത്ത ബ്രാന്റുകളില്‍പ്പെട്ടതും ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലാത്തതുമായ ബ്രാന്റുകകളും ഇവയില്‍ ഉണ്ടായിരുന്നു. പുളിക്കീഴ് ഷുഗര്‍ഫാക്ടറിയുടെ പിന്നിലുളള സര്‍ക്കാര്‍ സ്ഥലത്തെ വലിയ കുഴിയിലാണ് മദ്യം ഒഴുക്കിയത്. ഗോഡൗണില്‍ നിന്നും ലോറിയിലാണ് മദ്യം സംസ്‌ക്കരണ സ്ഥലത്തേക്ക് കൊണ്ടുപോയത്. ഇരുപത്തഞ്ചോളം തൊഴിലാളികളാണ് ഇതി നായി ജോലിയില്‍ ഏര്‍പ്പെട്ടത്. മുമ്പ് രണ്ടുവട്ടം മദ്യം പുറത്തുളള പ്രദേശങ്ങളില്‍ കൊണ്ടുപോയി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും പൊതുജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ ന്ന് ശ്രമം ഉപേക്ഷിച്ചിരുന്നതാ യും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. സ്വകാര്യകമ്പനികള്‍ വില്‍പ്പനക്കായി കോര്‍പ്പറേഷന്‍ ഗോഡൗണില്‍ ഇറക്കി വെച്ചിരുന്ന മദ്യമാണിത്. നശിപ്പിക്കുന്നതിന്റെ ചിലവ് കമ്പനികള്‍ തന്നെയാണ് വഹിക്കുന്നത്. സര്‍ക്കാരിന് ഇതുമൂലം സാമ്പത്തികനഷ്ടം ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.