Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ്സിന്റെ അംഗബലമേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 07:28 am IST
inIndia

ലഖ്‌നൗ: അംഗബലത്തില്‍ ആര്‍എസ്എസ്സിന് പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ച ഉണ്ടാവുന്നുണ്ടെന്ന് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ അറിയിച്ചു. ഇന്നലെ ആരംഭിച്ച ദേശീയ നിര്‍വാഹക സമിതിയോഗ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഈവര്‍ഷം നടന്ന പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗുകളില്‍ രാജ്യത്തൊട്ടാകെയായി ഒന്നേകാല്‍ ലക്ഷം സ്വയംസേവകര്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമെമ്പാടും നടക്കുന്ന ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യാപകമായി പങ്കുചേരുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം ജമ്മു കശ്മീര്‍, മേഘാലയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സേവനങ്ങളില്‍ സ്വയംസേവകര്‍ മുന്‍നിരയിലുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തെ ബൈഠക്കില്‍ രാജ്യത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കുവരുമെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നത് രാഷ്‌ട്രത്തിന്റെ കാര്യപരിപാടിയാണെന്ന് ചോദ്യത്തിനു മറുപടിയായി ദത്താത്രേയ വ്യക്തമാക്കി. അത് ദേശീയതാത്പര്യമാണ്. ഞങ്ങള്‍ വിഎച്ച്പിയേയും മതസംഘടനകളേയും ഈ വിഷയത്തില്‍ പിന്തുണയ്‌ക്കുന്നുണ്ട്. സര്‍ക്കാരിന് അവരുടേതായ മുന്‍ഗണനകളുണ്ട്. അവര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് അവര്‍ക്ക് 2019 വരെ സമയമുണ്ട്, രാമക്ഷേത്ര നിര്‍മ്മാണം അവരുടെ പ്രകടന പത്രികയുടെ ഭാഗമാണ്, അദ്ദേഹം വ്യക്തമാക്കി.

അല്‍ഖ്വയ്ദ-ഐഎസ് ഭീഷണിയുള്‍പ്പെടെ ദേശീയ സുരക്ഷാകാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യുമെന്നു പറഞ്ഞ സഹ സര്‍കാര്യവാഹ്, അടുത്തുമാത്രം രൂപംകൊണ്ട പുതിയ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയം നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞു; സാമ്പത്തിക-രാഷ്‌ട്രീയ പ്രമേയങ്ങള്‍ യോഗത്തിലുണ്ടാവുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സംഘാംഗമാകാന്‍ ആര്‍എസ്എസ് വെബ്‌സൈറ്റിലൂടെ അഭിരുചി പ്രകടിപ്പിക്കുന്നവരുടെ എണ്ണം മാസത്തില്‍ 1000 ആയിരുന്നത് 7,000 ആയി വര്‍ധിച്ചുവെന്ന് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ അറിയിച്ചു. 2012 വരെ പ്രതിമാസം 1000 പേരാണ് സംഘത്തില്‍ അംഗമാകാന്‍ താത്പര്യം കാണിച്ചിരുന്നത്. 2013-ല്‍ അത് 2,500 ആയി. ഇപ്പോള്‍ മാസം 7,000 പേര്‍ എന്ന കണക്കിലേക്ക് ഉയര്‍ന്നു. ഈ വര്‍ഷം നടന്ന ഏഴുദിവസത്തെ പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗില്‍ 13-നും 40-നും ഇടയില്‍ പ്രായമുള്ള 1.2 ലക്ഷം പേര്‍ പരിശീലനം നേടി, കഴിഞ്ഞവര്‍ഷം ഇത് 80,000 ആയിരുന്നു, ഡോ. വൈദ്യ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പുതിയ വാര്‍ത്തകള്‍

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.