Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസുരക്ഷ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 07:24 am IST
inIndia

കമാണ്ടര്‍മാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ സേനാ തലവന്മാര്‍ക്കൊപ്പം

ന്യൂദല്‍ഹി: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനപരവും രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യവുമായ ബാഹ്യസാഹചര്യം മേഖലയിലുണ്ടാക്കുന്നതിനാണ് ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സൈനിക കമാണ്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആഗോള സാമ്പത്തിക ശക്തിയായി വളരാനുള്ള ശ്രമങ്ങള്‍ക്കൊപ്പം മേഖലയിലേയും ലോകത്തിന്റെ തന്നെയും സുരക്ഷ ഉറപ്പുവരുത്തുകയെന്നതും ഭാരതത്തിന്റെ കടമയാണ്. സമാധാനവും സുരക്ഷിതത്വവും ഉറപ്പായാല്‍ മാത്രമേ സാമ്പത്തികരംഗത്ത് വളര്‍ച്ചകൊണ്ടുവരാന്‍ സാധിക്കൂ. കരയിലൂടെയും ആകാശത്തുകൂടിയും കടലിലൂടെയുമുള്ള ശത്രുക്കളെ കൂടാതെ സൈബര്‍ ലോകത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യുദ്ധത്തെ നേരിടാനും ഭാരത സൈന്യം തയ്യാറെടുക്കണം. പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ഒരു യുദ്ധത്തിനുള്ള സാധ്യതകള്‍ ഇല്ലെങ്കിലും സൈബര്‍ യുദ്ധങ്ങള്‍ പോലുള്ള വെല്ലുവിളികള്‍ നേരിടേണ്ടിവരും.

സൈന്യത്തിന്റെ ആധുനികവത്കരണം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പ്രതിരോധ ഉത്പന്നങ്ങളുടെ തദ്ദേശീയ നിര്‍മ്മാണം കൂടുതല്‍ വേഗതയോടെ സാധ്യമാക്കേണ്ടതാണ്. ഡിജിറ്റല്‍ ഇന്ത്യയെന്ന നയം പ്രഖ്യാപിച്ചു മുന്നോട്ടുപോകുമ്പോള്‍ ഡിജിറ്റലായി മാറിയ സൈനിക വിഭാഗങ്ങളും ആവശ്യമാണ്. സാങ്കേതിക വിദ്യകളുടെ ഉപയോഗം സൈനികവിഭാഗങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കണം.

സൈനിക കമാണ്ടര്‍മാരുടെ യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടക്കുകയും മൂന്നു സൈന്യങ്ങളുടേയും ഏകോപനം കൂടുതല്‍ സാധ്യമാവുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നു സൈനിക വിഭാഗങ്ങളുടെ മേധാവിമാരുമായി മാസത്തില്‍ ഒരുതവണ യോഗം നടത്തുമെന്നും നരേന്ദ്രമോദി നിര്‍ദേശിച്ചു. പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, വ്യോമസേനാ മേധാവി അരൂപ് രാഹ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധൊവാന്‍ എന്നിവരും അമ്പതോളം സൈനിക കമാണ്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.