ന്യൂദല്‍ഹി : മേഘാലയയിലെ ഖാസി പ്രദേശത്ത് നേരിയ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു.
ഭൂനിരപ്പില്‍ നിന്നും പത്ത് കിലോ മീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി .ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു
















