Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുടുംബശ്രീ സമരം; സിപിഎമ്മിലും കോണ്‍ഗ്രസിലും ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 08:58 pm IST
inAlappuzha

ആലപ്പുഴ: ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് കുടുംബശ്രീയെ തകര്‍ക്കുന്ന രീതിയില്‍ സിപിഎമ്മും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും നടത്തുന്ന സമരങ്ങള്‍ ഇരു പാര്‍ട്ടികള്‍ക്കുള്ളിലും ഭിന്നതയ്‌ക്കിടയാക്കി. തോമസ്‌ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ ഏതാനും ആഴ്ചകളായി നടത്തുന്ന സമരം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്നാണ് ഔദ്യോഗികപക്ഷത്തെ പ്രബല വിഭാഗത്തിന്റെ നിഗമനം. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും സമരനായകനാണെന്ന പ്രതിഛായ സൃഷ്ടിക്കാനും ഐസക് നടത്തുന്ന നാടകങ്ങളിലൊന്ന് മാത്രമാണ് കുടുംബശ്രീ സമരമെന്നും മറുവിഭാഗം കുറ്റപ്പെടുത്തുന്നു.

വന്‍ തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജനപിന്തുണ നേടുന്നതിനായി അടവുനയങ്ങള്‍ വരെ പാര്‍ട്ടി പരീക്ഷിക്കുന്ന കാലയളവില്‍ തന്നെ യാതൊരു ചര്‍ച്ചയും നടത്താതെ തോമസ് ഐസക് സമരം പ്രഖ്യാപിക്കുകയും ഐസക് അനുകൂല നേതാക്കളെ നിയോഗിച്ച് സമരം ആരംഭിക്കുകയും ചെയ്തത് പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്തതായും മറുപക്ഷം വിലയിരുത്തുന്നു. ബുദ്ധിജീവി പരിവേഷത്തിലൊതുങ്ങാതെ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നിലകൊള്ളുന്ന സമരനേതാവെന്ന പ്രതിഛായ സൃഷ്ടിക്കാന്‍ ഐസക് നടത്തുന്ന ശ്രമങ്ങള്‍പാര്‍ട്ടിയെ വെട്ടിലാക്കുകയായിരുന്നുവത്രേ.

ഇപ്പോള്‍ സമരം വിജയിപ്പിക്കേണ്ട ബാദ്ധ്യത പാര്‍ട്ടിക്കായെന്നും ഔദ്യോഗികപക്ഷം പറയുന്നു. സമരത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ആധിപത്യത്തിലുള്ള സിഡിഎസുകളിലും ഹോം ഷോപ്പികളിലും നടന്ന അഴിമതി കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും പാര്‍ട്ടിക്ക് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.

അതിനിടെ ഈ വിഷയം കോണ്‍ഗ്രസിലും ശക്തമായ ചേരിതിരിവിനിടയാക്കി. ഡിസിസി പ്രസിഡന്റ് വണ്‍മാന്‍ ഷോ കാണിക്കുകയാണെന്നാണ് ഒരുവിഭാഗം ഡിസിസി നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററെ സംരക്ഷിക്കാന്‍ പാര്‍ട്ടി സംവിധാനം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

എന്നാല്‍ പാര്‍ട്ടി അനികൂല സംഘടനാ പ്രവര്‍ത്തകനെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ബാദ്ധ്യതയാണെന്നും അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുത്തതിനാണ് കോര്‍ഡിനേറ്ററെ ഐസക്കിന്റെ നേതൃത്വത്തില്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നതെന്നും ഷുക്കൂറിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. കുടുംബശ്രീ സമരം ആലപ്പുഴയിലെ പ്രധാന രാഷ്‌ട്രീയ പോരാട്ടത്തിനുള്ള വിഷയമായി തുടരുമെന്നാണ് പാര്‍ട്ടികള്‍ക്കുള്ളിലുണ്ടായ സംഭവവികാസങ്ങളും വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.