ന്യൂദല്‍ഹി: ദല്‍ഹി ജസോളയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം. മരിച്ചവരില്‍ മൂന്നു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.
മരണസംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ ദല്‍ഹി അപ്പോളോ, സഫ്ദര്‍ജംഗ് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.