Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരസേനയുടെ കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2014, 09:41 am IST
inIndia

പാക് വെടിവെപ്പില്‍ പരിക്കേറ്റ ബാലന്‍ ആശുപത്രിയില്‍ ചികിത്സയില്‍

ന്യൂദല്‍ഹി: പാക് റേഞ്ചേഴ്‌സിന്റെ 73 സൈനിക ഔട്ട് പോസ്റ്റുകള്‍ക്ക് നേരേ ഭാരത കരസേനയുടെ ശക്തമായ തിരിച്ചടി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക് സൈന്യം അവസാനിപ്പിക്കുന്നതു വരെ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് അനുമതി നല്‍കി. ഇതിനു പിന്നാലെ നടന്ന സൈനിക നീക്കത്തില്‍ വന്‍ നാശമാണ് പാക് ഭാഗത്ത് ഉണ്ടായത്. ഫഌഗ് മീറ്റിംഗ് നടത്തണമെന്ന പാക്കിസ്ഥാന്റെ ആവശ്യവും ഭാരതം തള്ളി.

അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയാണെന്നും പാക് സൈന്യം ആക്രമണം അവസാനിപ്പിക്കുന്നതുവരെ തുടര്‍ച്ചയായ ആക്രമണം നടത്താനും കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച നിര്‍ദ്ദേശം നല്‍കി. ഭാരത സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതിനു പിന്നാലെ കാര്യങ്ങള്‍ വേഗത്തില്‍ ശരിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് പറഞ്ഞു. വ്യോമസേനാ മേധാവി അരൂപ് രാഹയുടെ വസതിയില്‍ നിന്നു മടങ്ങുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്നലെ ജമ്മുകാശ്മീരിലെ സാംബ ജില്ലയിലെ ചില്യാരി ഗ്രാമത്തിനു നേരെ നടന്ന പാക് സേനയുടെ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ മരിച്ചു. 17 ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലെ 60 ഭാരത സൈനിക പോസ്റ്റുകള്‍ക്കു നേരെയും 36 ഗ്രാമങ്ങള്‍ക്ക് നേരെയും പാക് സൈന്യം ഇന്നലെയും വെടിവെപ്പ് നടത്തി. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ഏകദേശം 20,000ത്തോളം പേരെ സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപേദേഷ്ടാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാന്‍ തീരുമാനിച്ചത്. മൂന്നുസൈനിക മേധാവിമാരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങള്‍ എന്‍എസ്എ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 200 കിലോമീറ്റര്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയിലും 700 കിലോമീറ്റര്‍ നിയന്ത്രണരേഖയിലും സൈന്യത്തോട് സുസജ്ജമായിരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും സൈനികമേധാവിമാരുമായി ചര്‍ച്ച നടത്തി. കേന്ദ്രആഭ്യന്തരമന്ത്രി ബിഎസ്എഫ് മേധാവിയുമായി രണ്ടുതവണ ചര്‍ച്ചകള്‍ നടത്തി. ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശദീകരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ജമ്മുവില്‍ നിന്നുള്ള എംപികൂടിയായ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ഇന്നലെ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു.

പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഉചിതമായ മറുപടി നല്‍കുമെന്ന് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗും വ്യക്തമാക്കി. ബിഎസ്എഫിനൊപ്പം കരസേനയെക്കൂടി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്. മാരക പ്രഹരശേഷയുള്ള ഹെവിമോര്‍ട്ടാറുകള്‍ അതിര്‍ത്തി പോസ്റ്റുകളില്‍ എത്തിച്ചിട്ടുണ്ട്. അതിര്‍ത്തി കാക്കാന്‍ എന്തുംചെയ്യുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പതക് പറഞ്ഞു. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണെന്നും പതക് പറഞ്ഞു.

പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഉചിതമായ മറുപടി നല്‍കാന്‍ സുസജ്ജമാണെന്ന് ഭാരതം ഐക്യരാഷ്‌ട്രസഭയെ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ 8 ഗ്രാമീണര്‍ക്ക് ജീവന്‍ നഷ്ടമായത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഭാരതം ഉന്നയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

World

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

India

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു
Kerala

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.