ആലപ്പുഴ: അഞ്ചാംവര്‍ഷത്തിലേയ്ക്ക് കട കയറിന്റെയും പ്രകൃതിദത്തനാരുകളുടെയും രാജ്യാന്തര പ്രദര്‍ശന-വിപണന മേളയായ കയര്‍കേരള ഫെബ്രുവരി ഒു മുതല്‍ അഞ്ചുവരെ ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നടക്കുമെ് മന്ത്രി അടൂര്‍ പ്രകാശ. കയര്‍കേരള 2015ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുു അദ്ദേഹം.
മേളയ്ക്കായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 45 രാജ്യങ്ങളില്‍ നിായി 175 വ്യവസായ പ്രതിനിധികള്‍ എത്തുമൊണ് പ്രതീക്ഷ. കൂടുതല്‍ കച്ചവടക്കാര്‍ പ്രദര്‍ശനത്തിനെത്തും. 175 രാജ്യാന്തര വില്പനക്കാര് എത്തും. കഴിഞ്ഞ മേളയില്‍ 39 രാജ്യങ്ങളില്‍ നിായി 147 പ്രതിനിധികള്‍ പങ്കെടുത്തിരുു. അന്യസംസ്ഥാനത്തുനിുള്ള ഉത്പാദകരും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
ഈ വര്‍ഷം മേളയുടെ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ 1.75 കോടി രൂപ അനുവദിച്ചു. 2015-16 മേളയുടെ നടത്തിപ്പിനായി രണ്ടു കോടി രൂപയ്ക്കും അനുമതി നല്കിയി’ുണ്ട്. രാജ്യാന്തര-ദേശീയ സെമിനാറുകളും ബയര്‍-സെല്ലര്‍ സംഗമവും മേളയുടെ ഭാഗമായി നടക്കും. മേളയുടെ രജിസ്ട്രേഷന് ഈ മാസം പൂര്‍ത്തീകരിക്കും. മേഖലയിലെ കയറ്റുമതി വളര്‍ച്ചയ്ക്ക് കയര്‍കേരള ഗുണകരമായെും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: