Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒന്നിച്ചു നീങ്ങുമെന്ന് സംയുക്ത പ്രസ്താവന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2014, 11:26 am IST
inIndia

വാഷിങ്ടണ്‍: ഉഭയ രാജ്യതാല്‍പര്യങ്ങള്‍ക്കപ്പുറം ലോകപുരോഗതിക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ചു നീങ്ങുമെന്ന് ഭാരത-അമേരിക്കന്‍ ഭരണത്തലവന്മാര്‍ സംയുക്ത പ്രസ്താവന നടത്തി. ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഒരുക്കിയ സുപ്രധാനമായ അത്താഴ വിരുന്നിനു ശേഷമായിരുന്ന പ്രസ്താവന. ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തിലും സുരക്ഷാ സംരക്ഷണത്തിലും ആഗോള ഉത്തരവാദിത്തത്തിലും ഇരു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുമെന്നു പ്രസ്താവന പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരുക്കിയ വിരുന്നിനു ശേഷമായിരുന്നു സംയുക്ത പ്രസ്താവന. അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു ഇന്നലെ.  ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഏറ്റവും സുപ്രധാനവും ചരിത്രപരവുമായ പ്രഖ്യാപനമാണ് പിറവികൊണ്ടത്.  ലോകത്തെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ തമ്മില്‍ ആഴമേറിയ സുരക്ഷാ കൂട്ടുകെട്ടിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതു കൂടിയായി പ്രസ്താവന.

നമ്മുടെ തന്ത്രപരമായ സഖ്യം ലോക പുരോഗതിക്കും സമാധാനത്തിനുമുള്ള പ്രയത്‌നമാണ്. ഉത്കടമായ കൂടിയാലോചനകള്‍, സംയുക്ത സൈനിക പരിശീലനം, സാങ്കേതിക വിദ്യയുടെ പങ്കിടല്‍ എന്നിവയിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ രൂപപ്പെടുത്തുന്ന ആഴമേറിയ സഹകരണം ലോകത്തെ സുരക്ഷിതവും സുദൃഢവുമാക്കും. ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളിയെ നാം ഒരുമിച്ചു നേരിടും. മാനവരാശി അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെയും വെല്ലുവിളികളെയും നേരിടുന്നതിനൊപ്പം  ഭീകരാക്രമണങ്ങളില്‍ നിന്ന് മാതൃരാജ്യങ്ങളെയും പൗരന്‍മാരെയും കാത്തുരക്ഷിക്കും, പ്രസ്താവന വ്യക്തമാക്കുന്നു.

ഐക്യരാഷ്‌ട്രസഭയിലായാലും അതിനുപരിയായാലും ഭാരതവും അമേരിക്കയും തമ്മിലെ അടുത്ത ബന്ധം കൂടുതല്‍ നീതിയുള്ളതും സുരക്ഷിതവുമായ ലോകത്തെ സൃഷ്ടിക്കും. കാലാവസ്ഥാ വ്യതിയാനം രണ്ടു രാജ്യങ്ങള്‍ക്കും വെല്ലുവിളിയാണ്. അതുകുറയ്‌ക്കാന്‍ നമ്മള്‍ ഒന്നായി പോരാടും. കാലാവസ്ഥയെ മാറുന്ന പരിസ്ഥിതിക്ക് ഇണങ്ങുന്നതാക്കും. ഭരണകൂടങ്ങളും ശാസ്ത്ര- പണ്ഡിത സമൂഹങ്ങളും കൂട്ടായി നിന്ന് അന്തരീക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികളെ നേരിടും. രണ്ടുപേര്‍ക്കും സ്വീകാര്യമായതും സംശുദ്ധവും വിശ്വസനീയവും വിഭിന്നങ്ങളുമായ ഊര്‍ജ്ജസ്രോതസുകള്‍ ഉറപ്പുവരുത്തും. അമേരിക്ക രൂപംകൊടുത്ത ആണവോര്‍ജ സാങ്കേതികവിദ്യകള്‍ ഭാരതത്തില്‍ കൊണ്ടുവരുമെന്ന വാഗ്ദാനവും ഇതില്‍ ഉള്‍പ്പെടുന്നു. ഭാരതവും അമേരിക്കയും തമ്മില്‍ ഒപ്പിട്ടേക്കാവുന്ന കരാറുകളെക്കുറിച്ചും  പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. ഐക്യരാഷ്‌ട്ര സംഘടനയുടെ ഘടനയില്‍ മാറ്റംവരുത്തണമെന്ന ഭാരതത്തിന്റെ ദീര്‍ഘകാല ആവശ്യത്തെ അമേരിക്ക പിന്തുണയ്‌ക്കാനുള്ള സാധ്യതകളിലേക്കും പ്രസ്താവന  വിരല്‍ചൂണ്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.