Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്ലുകള്‍ ഇനിയില്ല പുന:സംഘടനയെന്ന് വാദം, തെരഞ്ഞെടുപ്പ് തന്ത്രമെന്ന് കോണ്‍ഗ്രസ് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2014, 06:55 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ട്ടി ന്യൂനപക്ഷ സെല്ലുകളെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു. ഹരിയാന, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നാടകീയമായ നടപടി. സംസ്ഥാന കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടെന്ന് സപ്തംബര്‍ 2-ന് ദേശീനേതൃത്വം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

സര്‍ക്കുലര്‍ ലഭിച്ചപ്പോള്‍ പലരും അത്ഭുതപ്പെട്ടു. പ്രത്യേകിച്ച് ദേശീയ നേതൃത്വത്തിന്റെ നടപടിക്കു പിന്നിലെ യുക്തി എന്തെന്ന് സംസ്ഥാന നേതൃത്വത്തിന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടതല്ലെന്നും പുന:സംഘടനയാണ് ലക്ഷ്യമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടതല്ലെന്നും ഉടന്‍ തന്നെ പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും എഐസിസിയുടെ ന്യുനപക്ഷ വകുപ്പ് തലവന്‍ ഖുര്‍ഷിദ് അഹമ്മദ് പറയുന്നു. സെല്ലുകളുടെ പുനരേകീകരണം പുന:സംഘടനയുടെ ഭാഗം തന്നെയാണ്. എസ് സി/എസ് ടി, വനിതാ സെല്‍ എന്നിവ പോലുള്ളവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒബിസി, എക്‌സ് സര്‍വ്വീസ് മെന്‍സ് എന്നിവയാണ് പിരിച്ചുവിട്ടതെന്നും ഉടന്‍ തന്നെ ഇത് പുന:സംഘടിപ്പിക്കുമെന്നും രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായിയായ കെ. രാജു പറഞ്ഞു. എസ് സി/എസ്ടി അധ്യക്ഷനാണ് രാജു.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വകുപ്പ് ഏറ്റവും കാലപ്പഴക്കം ചെന്നതാണ്. ന്യൂനപക്ഷ സെല്ലിലൂടെ നിരവധി പേര്‍ അവരുടെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചിട്ടുമുണ്ട്. ഗുലാം നബി ആസാദ്, സി.കെ. ജാഫര്‍ ഷെരീഫ് എന്നിവര്‍ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിവരാണ്.

പാര്‍ട്ടി തീരുമാനത്തിനു പിന്നിലെ കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും ന്യൂനപക്ഷസെല്ലുകളുടെ മുസ്ലീം നേതൃത്വത്തിന്റെ പരാജയമാണ് ഇതിനുപിന്നിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ഘടകങ്ങള്‍ വിശ്വാസിക്കുന്നു. മുസ്ലീംങ്ങളുടെ പേരുകള്‍ മാത്രമേ ന്യൂനപക്ഷ സെല്ലിന്റെ അധ്യക്ഷ പദവിയിലേക്ക് വരുന്നുള്ളു എന്ന ആക്ഷേപമാണ് സെല്ലുകള്‍ പിരിച്ചുവിട്ട നടപടികള്‍ക്കു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുസ്ലിങ്ങളായ യുവാക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിദ്യാഭാസത്തെ താരതമ്യം ചെയ്യാനോ, ആധുനിക ചിന്താഗതികള്‍ ഉള്‍ക്കൊള്ളാനോ പലരും തയ്യാറാകുന്നില്ലെന്നും മഹാരാഷ്‌ട്രയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് മന്ത്രി ആരോപിക്കുന്നു.

ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സെല്ലുകള്‍ പിരിച്ചുവിട്ട് ന്യൂനപക്ഷങ്ങളുമായും അല്ലാത്തവരുമായും വിലപേശുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. പുതിയ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിനപ്പുറം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മുഖംമിനുക്കലിന്റെ ഭാഗമായി ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ട കോണ്‍ഗ്രസ് നടപടി വിചിത്രവും, തമാശക്കുവക നല്‍കുന്നതാണെന്നും ബിജെപി പ്രതികരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.