ന്യൂദല്‍ഹി: ആം ആദ്മി വനിതാ പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ പ്രായംചെന്നയാളെ ആവര്‍ത്തിച്ചു മര്‍ദ്ദിച്ചതു വിവാദമാകുന്നു. അരവിന്ദ് കേജ്രിവാളിന്റെ റോഡ്ഷോയ്ക്കിടെയായിരുന്നു സംഭവം.
എഎപിയുടെ തൊപ്പി ധരിച്ച പ്രവര്ത്തകന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നതാണ് കാരണം പറയുന്നത്. വൃദ്ധനെ മര്‍ദ്ദിക്കുന്ന സംഭവം ക്യാമറയില്‍ പതിയുകയും അതു ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെടുകയും ചെയ്തതോടെ പ്രവര്ത്തകന് എഎപിക്കരനല്ലെന്നാണ് ഇപ്പോള്‍ വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: