മധുര: സ്ഥാനാര്‍ഥി പോത്തിെന്റ പുറത്തു വന്ന് പത്രിക നല്കി. തിരുനെല്‍വേലിയിലാണ് കൗതുകമുള്ള കാഴ്ച.
തിരുനെല്ലി മണ്ഡലത്തിലെ ഹിന്ദു മക്കള്‍ കച്ചിയുടെ സ്ഥാനാര്‍ഥി എസ്.സുബ്രഹ്മണ്യനാണ് പുതിയ മാര്‍ഗം അവലംബിച്ചത്. യു.പി.എ ഭരണത്തില്‍ ഇന്ധനവില വന്‍തോതില്‍ ഉയര്‍ത്തിയ കാര്യം ജനശ്രദ്ധയില്‍ കൊണ്ടുവരാനാണത്രേ ഇത്. ഇന്ധനവില കാരണം കാറില്‍ കളക്ടറേറ്റിലേയ്ക്ക് വരാന്‍ കഴിഞ്ഞില്ല. അതിനാല്‍ സുഹൃത്തിന്റെ പോത്ത് കടമെടുത്തു സുബ്രഹ്മണ്യന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: