Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൃന്ദാവനിലെ വിധവകളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ഹേമമാലിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2014, 10:47 pm IST
inIndia

മഥുര : യുപിയിലെ വൃന്ദാവനില്‍ സംരക്ഷണം തേടുന്ന വിധവകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ബീഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങില്‍നിന്ന് വിധവകളെ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഹേമമാലിനി. ഇക്കാര്യത്തില്‍ ഈ സര്‍ക്കാരുകള്‍ അവിടവിങ്ങളില്‍ സംരക്ഷണ സമവിധാനം മെച്ചപ്പെടുത്തണമെന്ന് ചലച്ചിത്ര താരവും ബിജെപി നേതാവും മഥുര- വൃന്ദാവന്‍ മണ്ഡലത്തിലെ ലോക്‌സഭാംഗാവുമായ ഹേമമാലിനി അഭ്യര്‍ത്ഥിച്ചു. ഇവിടം സന്ദര്‍ശിച്ച ഹേമാമാലിനി വൃന്ദാവനിലെ വിഷമകരമായ സ്ഥിതിഗതി വിലയിരുത്തിയാണ് ഈ വിഷയം ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ചര്‍ച്ചചെയ്യുമെന്നും ഹേമമാലിനി വ്യക്തമാക്കി.

ഹിന്ദു മതവിശ്വാസികളായ വിധവകള്‍ ശിഷ്ടകാലം വൃന്ദാവനില്‍ കഴിയാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. എന്നാല്‍, ഇവിടുത്തെ വിധവകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനാല്‍ താമസിക്കാനും ജീവിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടുത്തെ അന്തേവാസികള്‍ക്ക് ലഭ്യമല്ല.

നിലവില്‍ 40,000 ലധികം വിധവകള്‍ വിവിധ ആശ്രമങ്ങളിലായി ഇവിടെ താമസിക്കുന്നുണ്ട്. ഇതില്‍ മൂന്നെണ്ണം സുലഭ് ഇന്റര്‍നാഷണല്‍ എന്ന സാമൂഹിക സംഘടനയാണ് നേതൃത്വം നല്‍കുന്നത്. ഭൂരിഭാഗം വിധവകളും ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. അതിനാല്‍ പശ്ചിമ ബംഗാള്‍, ബീഹാര്‍ സര്‍ക്കാരുകള്‍ ഇവരുടെ ക്ഷേമത്തിനായി സഹായം നല്‍കേണ്ടതാണെന്നും ഹേമാമാലിനി പറഞ്ഞു.

അതേസമയം ഇവരില്‍ വിധവകളല്ലാത്തവരും കയറിക്കൂടി ജീവിതം നയിക്കുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ അതിനിടെ, ഹേമാമാലിനിയുടെ പരാമര്‍ശം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് വിവാദമാക്കാന്‍ ശ്രമിക്കുകയാണ് ചില രാഷ്‌ട്രീയ തല്‍പ്പര കക്ഷികള്‍.

ദശാബ്ദങ്ങളായി വൃന്ദാവില്‍ വിധവകള്‍ക്കായി ആശ്രമം നിലനില്‍ക്കുന്നുണ്ടെങ്കിലും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. വിധവകളില്‍ പലരും സാമ്പത്തികമായി മുന്‍പന്തിയിലുള്ളവരാണെങ്കിലും യാചനനടത്തിയാണ് ഉപജീവനം നടത്തുന്നത്. അതുകൊണ്ടു തന്നെ അവര്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്നതാണ് നല്ലതെന്നും പ്രദേശവാസിയും പുരോഹിതനുമായ രാധെ ശ്യാം പറയുന്നു.

എന്നാല്‍ ഹേമാമാലിനിയുടെ പരാമര്‍ശം വിവാദമാക്കിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന നിലപാടാണ് സുലഭ് ഇന്റനാഷ്ണല്‍ സ്വീകരിച്ചത്. ഒര്‍ഗനൈസേഷന്‍ നല്‍കിവരുന്ന സഹായങ്ങള്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ്. ഇത് ഇനിയും തുടരുമെന്നും സുലഭ് ഇന്റര്‍നാഷണല്‍ ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.