Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മംഗള്‍യാന്‍ അവസാനവട്ട നടപടികള്‍ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2014, 10:35 pm IST
inIndia

ബംഗളൂരു: ഭാരതത്തിന്റെ അഭിമാനമായ ചൊവ്വ ഉപഗ്രഹം മംഗള്‍യാന്‍ ഈ മാസം 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. അതിനു വേണ്ട സകല സജ്ജീകരണങ്ങളും ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉപഗ്രഹത്തിന്റെ ഓരോ ചലനവും എങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി തയ്യാറാക്കിയിട്ടുമുണ്ട്.

അന്ന് പുലര്‍ച്ചെ നാലു മണി പതിനേഴ് മിനിറ്റും 32 സെക്കന്റും ആകുമ്പോള്‍ മീഡിയം ആന്റിനയിലേക്ക് മാറും. 6.56ന് മുന്‍പോട്ടുള്ള കുതിപ്പ് ആരംഭിക്കും. ഏഴുമണി പന്ത്രണ്ട് മിനിറ്റ് 19 സെക്കന്റാകുമ്പോള്‍ ചൊവ്വയുടെ നിഴലിലേക്ക് കയറും. ഏഴുമണി പതിനാല് മിനിറ്റ് 32 സെക്കന്റാകുമ്പോള്‍ ചെറു റോക്കറ്റ് ഉപയോഗിച്ച് ചലന രീതിയില്‍ മാറ്റം വരുത്തും. ഏഴു മണി പതിനേഴ് മിനിറ്റ് 32 സെക്കന്റാകുമ്പോള്‍ ദ്രവഇന്ധന എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കും. 7.22 കഴിയുമ്പോള്‍ ടെലിമെട്രിക് സിഗ്‌നലുകള്‍ നിലയ്‌ക്കും. 7.37ന് ചൊവ്വയുടെ നിഴലില്‍ നിന്ന് പൂര്‍ണ്ണമായും പുറത്ത്. 7.41.46ന് എന്‍ജിന്‍ നിര്‍ത്തും. ഉപഗ്രഹത്തെ കൃത്യമായ ദിശയിലേക്ക് തിരിക്കും. 7.47.46 ന് സിഗ്‌നലുകള്‍ ലഭിച്ചുതുടങ്ങും.

ഉപഗ്രത്തെ കൃത്യമായ പഥത്തില്‍ എത്തിക്കാന്‍ ദ്രവ എന്‍ജിന്‍ 24 മിനിറ്റ് 14 സെക്കന്റ് പ്രവര്‍ത്തിക്കണം. 249.5 കിലോ ഇന്ധനമാണ് ഇതിനു വേണ്ടത്. ചൊവ്വയ്‌ക്കടുത്ത് 80,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാകും മംഗള്‍യാന്‍ കറങ്ങുക. ഉപഗ്രഹത്തിന് ചൊവ്വയെ ഒന്ന് ചുറ്റിവരാന്‍ 3.2 ദിവസം എടുക്കും.

22ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് ഭ്രമണപഥ തിരുത്തല്‍ നടക്കുക. പ്രധാന ദ്രവ എന്‍ജിന്‍ പരീക്ഷിക്കുന്നതും ഈ സമയത്താണ്. ബംഗളൂരുവിലുളള ടെലിമെട്രി ട്രാക്കിംഗ് സെന്റിലും ബൈലാലിലുള്ള ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലും അമേരിക്കയിലെ ഗോള്‍ഡ് സ്‌റ്റോണ്‍, സ്‌പെയിനിലെ മാഡ്രിഡ്,ആസ്‌ട്രേലിയയിലെ കാന്‍ബറ എന്നിവിടങ്ങളിലാണ് സിഗ്‌നലുകള്‍ സ്വീകരിക്കുക.

ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തില്‍ കയറുന്ന സമയത്ത് ആഹഌദം പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.