Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

താരങ്ങള്‍ക്ക് വിളമ്പിയത് മോശം ഭക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2014, 11:03 pm IST
inSports

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വേദികളിലടക്കം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്ന കായിക താരങ്ങള്‍ക്ക് മോശം പശ്ചാത്തലം ഒരുക്കുന്നതില്‍ കുപ്രസിദ്ധമാണ് ഇന്ത്യ. ഇക്കുറിയും ആ പതിവു തെറ്റിയില്ല. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായി തയ്യാറെടുത്ത താരങ്ങള്‍ക്ക് വിളമ്പിയത് വൃത്തിഹീനമായ ഭക്ഷണം. വനിതാ ബോക്‌സര്‍മാര്‍, സൈക്ലിസ്റ്റുകള്‍, ജിംനാസ്റ്റിക് താരങ്ങള്‍ എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായിരുന്നു സംഭവം.

ഇഞ്ചിയോണിലേക്ക് പുറപ്പെടും മുന്‍പ് ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ താരങ്ങള്‍ ക്യാംപ് ചെയ്തിരുന്നു. അവിടത്തെ മെസിലാണ് വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്തത്. അടുക്കളയില്‍ പാറ്റകളെക്കൊണ്ടു നിറഞ്ഞിരുന്നു. ശുചിത്വമില്ലാത്തയിടത്താണ് പച്ചക്കറികള്‍ സൂക്ഷിച്ചത്. വാട്ടര്‍ കൂളറുകളും പ്രവര്‍ത്തസജ്ജമായിരുന്നില്ല. പാത്രങ്ങള്‍ അലക്ഷ്യമായാണ് കഴുകിയിരുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ യഥാസമയം നീക്കം ചെയ്യാന്‍പോലും മെസ് നടത്തിപ്പുകാര്‍ തയ്യാറായിരുന്നില്ലത്രെ.

വാട്ടര്‍ ടാങ്കുകള്‍ വേണ്ടവിധം പരിപാലിക്കാത്തതിന്റെ പേരില്‍ തിങ്കളാഴ്ച ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അധികൃതര്‍ക്ക് 4000 രൂപ പിഴ ചുമത്തിയിരുന്നു. ഇതൊന്നും ഭക്ഷണ വിതരണത്തിന് കരാറെടുത്തിരുന്ന കാറ്ററിംഗ്കാരെ സ്വാധീനിച്ചില്ല. അവര്‍ താരങ്ങള്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണവിതരണം തുടര്‍ന്നു. പാചകക്കാരന്‍ തൊപ്പിയോ ഗ്ലൗസോ പോലും ധരിച്ചിരുന്നില്ല. പാചകത്തിന് മേല്‍നോട്ടക്കാരനും ഉണ്ടായില്ല. പലപ്പോഴും ചിക്കന്റെ അവശിഷ്ടങ്ങള്‍ തീന്‍മേശയിലെത്തി.

പരാതിപ്പെട്ടപ്പോള്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ക്യാംപില്‍ നിന്ന് പുറത്താക്കുമെന്നുമൊക്കെയായി ഭീഷണി. സൗജന്യമായി നല്‍കുന്ന ആഹാരം വേണമെങ്കില്‍ കഴിച്ചോ എന്നായി കാറ്ററിംഗ്കാരുടെ ഭാവം. പരിശീലകരും ഡയറ്റീഷനുമൊന്നും പ്രശ്‌നത്തില്‍ ഇടപെടാതായപ്പോള്‍ താരങ്ങളുടെ ദുരിതം ഇരട്ടിച്ചു.

തങ്ങള്‍ അനുഭവിച്ച യാതനകളെക്കുറിച്ച് ചില അത്‌ലറ്റുകള്‍ കായിക മന്ത്രാലയത്തിന് പരാതി അയച്ചിട്ടുണ്ട്. ക്യാംപിലെ സൗകര്യങ്ങളെ സംബന്ധിച്ച് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.