Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത രാജിവെക്കൂ; ബിജെപി ബംഗാളിന് സദ്ഭരണം നല്‍കാം: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2014, 10:22 pm IST
inIndia

കൊല്‍ക്കത്ത: ശാരദാ ചിട്ടിത്തട്ടിപ്പില്‍നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഒഴിയാന്‍ പറ്റില്ലെന്നു പറഞ്ഞ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ രാജിവെച്ചു പോകാന്‍ മമതയോട് ആവശ്യപ്പെട്ടു. മമത ഒഴിഞ്ഞാല്‍ സംസ്ഥാനത്തിനു സദ്ഭരണം നല്‍കാന്‍ ബിജെപിക്കു കഴിയുമെന്ന് ഷാ പറഞ്ഞു.

17 ലക്ഷം കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി തെരുവില്‍ ഇറങ്ങാന്‍ മമതക്ക് എന്തുകൊണ്ട് കഴിയുന്നില്ല. കാരണം, സ്വന്തം പാര്‍ട്ടിക്കാരും പ്രവര്‍ത്തകരും ആ വഞ്ചനയില്‍ പങ്കാളികളാണ്. ശാരദാ തട്ടിപ്പു പണം എവിടെപ്പോയെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്, ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ വന്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍.

അഴിമതിക്കാരായ സ്വന്തം പാര്‍ട്ടിക്കാരെ നിങ്ങള്‍ സംരക്ഷിക്കുകയാണ്. ഞങ്ങള്‍ക്കു വിളിച്ചു പറയാന്‍ വിഷമമില്ല, കാരണം ഞങ്ങളുടെ ആരും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല. നന്ദിഗ്രാമിലും സിംഗൂരിലും 2,000 കര്‍ഷകര്‍ക്കു ഭൂമി നഷ്ടമായപ്പോള്‍ നിങ്ങള്‍ പ്രതിഷേധിച്ച് ഉപവാസം നടത്തി. പക്ഷേ 17 ലക്ഷം കുടുംബങ്ങള്‍ക്ക് വന്‍ തുക നഷ്ടമായപ്പോള്‍ എന്തുകൊണ്ട് മമത അഴിമതിക്കെതിരേ പ്രകടനം നടത്തുന്നില്ല, ഷാ ചോദിച്ചു.

മമതയുടെ ഭരണത്തില്‍ ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം അഞ്ചിരട്ടിയായെന്ന് ഷാ കുറ്റപ്പെടുത്തി. വികസനത്തേക്കാള്‍ രാഷ്‌ട്രീയത്തിനാണ് തൃണമൂല്‍ ഭരണം മുന്‍ഗണന കൊടുക്കുന്നത്. ബംഗ്ലാദേശികള്‍ ഇവിടെ വന്ന് കൈക്കലാക്കുന്നത് ബംഗാളികളുടെ തൊഴിലവസരങ്ങളാണ്. നുഴഞ്ഞുകയറ്റം തടഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകും, ഷാ പറഞ്ഞു.

അടുത്തു വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ചൗരിംഗീയിലും ബാസിര്‍ഹത്ത് സൗത്ത് സീറ്റിലും ബിജെപി വിജയിക്കുമെന്ന് ഷാ പറഞ്ഞു. സംസ്ഥാനത്ത് വികസനമൊന്നും നടക്കുന്നില്ല. രാഷ്‌ട്രീയം മാത്രമേ ഉള്ളു. ജനങ്ങള്‍ സിപിഎമ്മിനും സിപിഐക്കും കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും അവസരം നല്‍കിക്കഴിഞ്ഞു. ഇനി ബിജെപിയെ പരീക്ഷിക്കാന്‍ തയ്യാറാകണം, ഷാ പറഞ്ഞു. തൃണമൂലും ഇടതുപക്ഷവും സഹോദരങ്ങളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.