ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ആദിവാസികള്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇറ്റാനഗറിന്റെ സമീപ പ്രദേശത്തെ കാട്ടില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശി പാപ്പാലപ്പറമ്പില്‍ ചാക്കോയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റാനഗറിലെ തന്നെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: