ഭുവനേശ്വര്‍ : ജിജു ജനതാദള്‍ പാര്‍ട്ടി നേതാവും എംപിയുമായ ഹേമേന്ദ്ര ചന്ദ്ര സിംങ്(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലച്ചെ 1.05ഓടെയായിരുന്നു അന്ത്യം.
നെഞ്ച് വേദനയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെയോടെ സ്ഥിതി മോശമാവുകയായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട ഹേമേന്ദ്ര 2014 ഫെബ്രവരിയിലാണ് ബിജെഡിയില്‍ ചേര്‍ന്നത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ കന്താമല്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദഹം മത്സരിച്ച് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: