Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടുലക്ഷം കോടിരൂപയുടെ ജപ്പാന്‍ നിക്ഷേപം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2014, 10:44 am IST
inIndia

ടോക്യോ: ഇരുരാജ്യങ്ങളുടേയും പുരോഗതിക്കും ലോകത്ത്‌സമാധാനവും സ്ഥിരതയും നിലനിര്‍ത്താനും വേണ്ടി ഭാരതവും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാക്കാനും അത് തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റാനും തീരുമാനിച്ചു. പ്രധാനമന്ത്രിനരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. തങ്ങളുടെ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ സൂര്യോദയമാണെന്നും ടോക്കിയോ പ്രഖ്യാപനം അവതരിപ്പിച്ച് ഇരുവരും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഭാരതത്തിന്റെ സാമ്പത്തിക വികസനത്തിന് ജപ്പാന്‍ വലിയ പങ്കു വഹിക്കുമെന്നും ഭാരതത്തിലെ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മാണ മേഖലയും വികസിപ്പിക്കാന്‍ ജപ്പാന്‍ 2,10,000 കോടി രൂപ( 350 കോടി ഡോളര്‍) അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപിക്കുമെന്നും മോദി പറഞ്ഞു. പൊതു സ്വകാര്യ സംരംഭങ്ങളിലൂടെയാകും ഇത്രയും തുക ഇവിടെ നിക്ഷേപിക്കുക. ഇത് രണ്ടു രാജ്യങ്ങള്‍ക്കും ഗുണകരമാകും.

അടിസ്ഥാന സൗകര്യം, റോഡുകള്‍, ഗതാഗത സംവിധാനം, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവ വികസിപ്പിക്കാനും ഗംഗയടക്കമുള്ള നദികളുടെ പുനരുജ്ജീവനത്തിനും, ഊര്‍ജോല്പാദനം വര്‍ദ്ധിപ്പിക്കാനും കാര്‍ഷികോല്പ്പന്നങ്ങള്‍ക്ക് കോള്‍ഡ് സ്‌റ്റോറേജുകളും ഭക്ഷ്യ സംസ്‌ക്കരണ സ്ഥാപനങ്ങളും സ്ഥാപിക്കാനും മറ്റുമാകും നിക്ഷേപം. ഇതിനു പുറമേ 500 കോടി യെന്‍ വായ്‌പയും ജപ്പാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാരതത്തില്‍ ഇലക്‌ട്രോണിക് പാര്‍ക്കുകളും ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയും സ്ഥാപിക്കാനും ജപ്പാന്‍ സഹായിക്കും. ഭാരതത്തില്‍ കൂടുതല്‍ ജപ്പാന്‍ സ്ഥാപനങ്ങളും ആരംഭിക്കും.

പ്രതിരോധരംഗത്തും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും സഹകരണം ശക്തമാക്കും. പ്രതിരോധസാങ്കേതിക വിദ്യ, പ്രതിരോധ ഉപകരണ നിര്‍മ്മാണം എന്നിവയിലും സഹകരിച്ച് പ്രവര്‍ത്തിക്കും.ഭാരത ജപ്പാന്‍ ബന്ധം മേഖലയുടേയും ലോകത്തിന്റെയും സ്ഥിരതയ്‌ക്കും നല്ലതാകും.ഭാരതത്തിന് ജാപ്പനീസ് യുദ്ധ വിമാനം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കും..ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

സൈബര്‍ സെക്യൂരിറ്റി,ആണവ നിര്‍വ്യാപനം എന്നിവയിലുംഒത്തുചേര്‍ന്നായിരിക്കും പ്രവര്‍ത്തനം. ആണവോര്‍ജ രംഗത്തും സഹകരിക്കും. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും, അതിനാല്‍ കരാര്‍ ആയിട്ടില്ല.

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആറ് കമ്പനികെള ജപ്പാന്‍ നെഗറ്റീവ് പട്ടികയില്‍ നിന്ന് നീക്കി.

ഉഭയകക്ഷി ചര്‍ച്ചയ്‌ക്കായി മോദി ജപ്പാനിലേക്ക് തന്നെ ആദ്യയാത്ര നടത്തിയതില്‍ ഷിന്‍സോ ആബെ സന്തോഷം പ്രകടിപ്പിച്ചു. വിദേശനയത്തില്‍ ഭാരതം ജപ്പാനു നല്‍കുന്ന പ്രധാന്യമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്ന് മോദിയും പ്രതികരിച്ചു.പൗരാണികമായ സാംസ്‌കാരിക ബന്ധമുള്ള, ഏഷ്യയിലെ ഏറ്റവും വലിയ, പഴക്കമുള്ള രണ്ട് രാജ്യങ്ങളാണ് ജപ്പാനും ഭാരതവും.ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര താല്പര്യമുള്ള നിരവധി വിഷയങ്ങളുമുണ്ട്.സാമ്പത്തിക രംഗത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കണം.ആബെയും മോദിയും പറഞ്ഞു. മോദിയുടെ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന്റെ മൂന്നാം ദിനമായിരുന്ന ഇന്നലെയാണ് വളരെ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടന്നതും കരാറുകളില്‍ ഒപ്പിട്ടതും ടോക്കിയോ പ്രഖ്യാപനം ഉണ്ടായതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.