Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നദാലിനും ഷറപ്പോവക്കും കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

ഇന്ത്യന്‍വെല്‍സ്‌: ഇന്ത്യന്‍ വെല്‍സ്‌ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ അഞ്ചാം സീഡ്‌ സ്പെയിനിന്റെ റാഫേല്‍ നദാലിനും വനിതാ വിഭാഗത്തില്‍ ലോക മൂന്നാം നമ്പറും രണ്ടാം സീഡുമായ റഷ്യയുടെ മരിയ ഷറപ്പോവയും കിരീടം ചൂടി.

തീര്‍ത്തും ഏകപക്ഷീയമായ ഫൈനലില്‍ എട്ടാം സീഡ്‌ ഡാനിഷ്‌ താരം കരോലിന വോസ്നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കിയാണ്‌ ഷറപ്പോവ തന്റെ രണ്ടാം ഇന്ത്യന്‍വെല്‍സ്‌ കിരീടം സ്വന്തമാക്കിയത്‌. സ്കോര്‍: 6-2, 6-2. 81 മിനിറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ ഷറപ്പോവ ഡാനിഷ്‌ താരത്തെ കീഴടക്കിയത്‌. ഈ കിരീടധാരണത്തോടെ ഷറപ്പോവ ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. വിക്ടോറിയ അസാരങ്കയെ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളിയാണ്‌ ഷറപ്പോവ രണ്ടാം സ്ഥാനത്തെത്തുന്നത്‌.

പുരുഷ വിഭാഗത്തില്‍ രണ്ടര മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ റാഫേല്‍ നദാല്‍ ഏഴാം സീഡ്‌ അര്‍ജന്റീനയുടെ ജുവാന്‍ ഡെല്‍ പോട്രോയെ കീഴടക്കിയത്‌. അത്യന്തം ആവേശകരമായ മത്സരത്തിനൊടുവില്‍ 4-6, 6-3, 6-4 എന്ന സ്കോറിനാണ്‌ നദാല്‍ വിജയം സ്വന്തമാക്കിയത്‌. നദാലിന്റെ മൂന്നാം കിരീട നേട്ടമാണിത്‌. 2007, 09 വര്‍ഷങ്ങളിലാണ്‌ നദാല്‍ ഇതിന്‌ മുമ്പ്‌ ഇവിടെ കിരീടം നേടിയത്‌. കിരീടനേട്ടത്തോടൊപ്പം ഒരു നാഴികക്കല്ലും നദാല്‍ ടെന്നീസ്‌ കോര്‍ട്ടില്‍ പിന്നിട്ടു. 600 വിജയങ്ങളെന്ന ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്തി നദാല്‍. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്‌ ഡോകോവിച്ചിനെ അട്ടിമറിച്ച്‌ ഫൈനലിലെത്തിയ ഡെല്‍ പോട്രോ ഫൈനലിലും ആ മികവ്‌ പ്രകടിപ്പിക്കുമെന്ന്‌ തോന്നിച്ചെങ്കിലും നദാലിന്റെ കരുത്തിന്‌ മുന്നില്‍ കീഴടങ്ങുകയായിരുന്നു. ആദ്യ സെറ്റ്‌ പോട്രോ 4-6ന്‌ സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള രണ്ട്‌ സെറ്റുകളില്‍ നദാലിന്റെ പവര്‍ഗെയിമിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഡെല്‍ പോട്രോക്ക്‌ കഴിഞ്ഞില്ല.

പരിക്കിനെ തുടര്‍ന്ന്‌ ഏഴ്മാസത്തോളം കളത്തില്‍ നിന്ന്‌ വിട്ടുനിന്ന ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ നദാലിന്റെ മൂന്നാം കിരീടനേട്ടമാണിത്‌. നേരത്തെ ബ്രസീല്‍, മെക്സിക്കോ ചാമ്പ്യന്‍ഷിപ്പുകളിലും നദാല്‍ കിരീടം ചൂടിയിരുന്നു. 2010ന്‌ ശേഷം ഹാര്‍ഡ്കോര്‍ട്ടില്‍ നദാല്‍ നേടുന്ന ആദ്യ കിരീടമാണിത്‌.

പുരുഷ വിഭാഗം ഡബിള്‍സില്‍ ടോപ്‌ സീഡ്‌ അമേരിക്കയുടെ ബ്രയാന്‍ സഹോദരന്മാര്‍ ജേതാക്കളായി. ഫൈനലില്‍ ട്രീറ്റ്‌ ഹ്യൂയി ജെര്‍സി ജാനോവിക്ക്‌ ജോഡികളെ 6-3, 3-6, 10-6 എന്ന സ്കോറിന്‌ കീഴടക്കിയാണ്‌ ബ്രയാന്‍ സഹോദരന്മാര്‍ ആദ്യ ബിഎന്‍പി പാരിബാസ്‌ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.