Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളം കിരീടത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

ചെന്നൈ: 53-ാ‍മത്‌ അന്തര്‍ സംസ്ഥാന അത്ലറ്റിക്‌ മീറ്റിന്റെ മൂന്നാം ദിവസം ഒരു ദേശീയ റെക്കോര്‍ഡും ഒരു മീറ്റ്‌ റെക്കോര്‍ഡും പിറന്നു. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ സുധാസിംഗാണ്‌ പുതിയ ദേശീയ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. പുരുഷന്മാരുടെ 4ഃ100 മീറ്റര്‍ റിലേയില്‍ കേരള പുരുഷന്മാര്‍ പുതിയ മീറ്റ്‌ റെക്കോര്‍ഡ്‌ സ്വന്തമാക്കി. ആദ്യ ദിവസം ലോംഗ്ജമ്പില്‍ സ്വര്‍ണ്ണം നേടിയ മലയാളി താരം മയൂഖ ജോണി ഇന്നലെ ട്രിപ്പിള്‍ ജമ്പിലും ഒന്നാമതെത്തി ഇരട്ട സ്വര്‍ണ്ണത്തിന്‌ അവകാശിയായി. പുരുഷവിഭാഗം ഹൈജമ്പില്‍ ജിതിന്‍ സി. തോമസ്‌ സ്വര്‍ണ്ണം കരസ്ഥമാക്കി. വനിതകളുടെ 4ഃ100 മീറ്റര്‍ റിലേയിലും കേരളതാരങ്ങള്‍ സ്വര്‍ണ്ണം നേടി.

മൂന്നാം ദിവസത്തെ മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ കേരളം കിരീടത്തിലേക്ക്‌ കുതിക്കുകയാണ്‌. 130.5 പോയിന്റാണ്‌ കേരളത്തിനുള്ളത്‌. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന്‌ 100.5 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഹരിയാനക്ക്‌ 84.5 പോയിന്റുമാണുള്ളത്‌. പുരുഷവിഭാഗത്തില്‍ 57 പോയിന്റുള്ള ഹരിയാനയാണ്‌ ഒന്നാമത്‌. 47 പോയിന്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്‌. വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിനെ (43.5 പോയിന്റ്‌) ഏറെ പിന്നിലാക്കിയാണ്‌ കേരളം കുതിക്കുന്നത്‌. 83.5 പോയിന്റാണ്‌ കേരളം സ്വന്തമാക്കിയിട്ടുള്ളത്‌.

ഉത്തര്‍പ്രദേശ്‌ താരമായ സുധാസിംഗ്‌ 9 മിനിറ്റ്‌ 45.6 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ പുതിയ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം കരസ്ഥമാക്കിയത്‌. തന്റെ തന്നെ പേരിലുള്ള 9 മിനിറ്റ്‌ 47.7 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ സുധ പഴങ്കഥയാക്കിയത്‌.

പുരുഷന്മാരുടെ 4ഃ100 മീറ്റര്‍ റിലേയില്‍ 40.49 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ കേരളം പുതിയ മീറ്റ്‌ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. അനുരൂപ്‌ ജോണ്‍, കെ.ജി. രഞ്ജിത്ത്‌, ഷമീര്‍ മോന്‍, രാഹുല്‍ ജി. പിള്ള എന്നിവരാണ്‌ കേരളത്തിന്‌ വേണ്ടി അണിനിരന്നത്‌. 2009-ല്‍ കേരളം തന്നെ സ്ഥാപിച്ച 40.5 സെക്കന്റിന്റെ റെക്കോര്‍ഡാണ്‌ തിരുത്തിയത്‌. തമിഴ്‌നാട്‌ വെള്ളിയുംണ്‍ പഞ്ചാബ്‌ വെങ്കലവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ 46.77 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ നീതു രാജന്‍, സിനി. എസ്‌., പി.കെ. പ്രിയ, മെര്‍ലിന്‍ കെ. ജോസഫ്‌ എന്നിവരടങ്ങിയ കേരളം സ്വര്‍ണ്ണം നേടിയത്‌. പശ്ചിമബംഗാള്‍ വെള്ളിയും തമിഴ്‌നാട്‌ വെങ്കലവും കരസ്ഥമാക്കി.

വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ 13.58 മീറ്റര്‍ ചാടിയാണ്‌ മയൂഖ ജോണി സ്വര്‍ണ്ണം കരസ്ഥമാക്കിയത്‌. വെള്ളിയും വെങ്കലവും മലയാളി താരങ്ങള്‍ക്കാണ്‌. കേരളത്തിന്‌ വേണ്ടി ഇറങ്ങിയ എന്‍.വി. ഷീന വെള്ളിയും ഛത്തീസ്ഗഡിന്റെ മലയാളി താരം അമിത ബേബി വെങ്കലവും നേടി. പുരുഷന്മാരുടെ ഹൈജമ്പില്‍ കേരളതാരങ്ങള്‍ സ്വര്‍ണ്ണവും വെങ്കലവും കരസ്ഥമാക്കി. 2.17 മീറ്റര്‍ ചാടി ജിതിന്‍ സി. തോമസ്‌ സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ സ്കൂള്‍ ഗെയിംസ്‌ ഹീറോ ശ്രീനിത്‌ മോഹന്‍ 2.09 മീറ്റര്‍ ചാടി വെങ്കലം കരസ്ഥമാക്കി. മീറ്റിന്റെ അവസാനദിവസമായ ഇന്ന്‌ 13 ഫൈനലുകളാണ്‌ നടക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.