Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രൊഫഷണല്‍ സൈക്ലിങ്ങ്‌ ടീമുമായി ഫയര്‍ ഫോക്സ്‌ ബൈക്ക്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

കൊച്ചി: ഇന്ത്യയിലെ പ്രൊഫഷണല്‍ സൈക്ലിങ്ങ്‌ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഫയര്‍ ഫോക്സ്‌ ബൈക്ക്സ്‌, ടീം ട്രെക്‌ ഫയര്‍ഫോക്സ്‌ റോഡ്‌ സൈക്ലിങ്ങ്‌ ടീമിന്‌ രൂപം നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ട്‌ സൈക്ലിങ്ങ്‌ പ്രതിഭകളാണ്‌ ടീമിലുള്ളത്‌. 200 അപേക്ഷകരില്‍ നിന്ന്‌ തീവ്രസെലക്ഷന്‍ പ്രക്രിയയിലൂടെയാണ്‌ എട്ടുപേരെ തെരഞ്ഞെടുത്തത്‌. ലെവല്‍ 3 എബിസിസി (അസോസിയേഷന്‍ ഓഫ്‌ ബ്രിട്ടീഷ്‌ സൈക്ലിങ്ങ്‌ കോച്ചസ്‌) ശ്രീനാഥ്‌ രാജം ആണ്‌ ടീം ഡയറക്ടറും കോച്ചും. ലോകോത്തര കോച്ചിംഗ്‌ ക്ലബ്ബായ പീക്സ്‌ കോച്ചിംഗ്‌ ഗ്രൂപ്പ്‌, ടീം ട്രെക്ഫയര്‍ ഫോക്സിന്‌ പരിശീലനം നല്‍കും. ഒരു ഇന്ത്യന്‍ കമ്പനി രൂപീകരിക്കുന്ന ഇത്തരത്തിലുള്ള പ്രഥമ ടീം ആണിത്‌.

ഇന്ത്യയിലെ ഏറ്റവും മികച്ച യുവ സൈക്ലിസ്റ്റുകളാണ്‌ ടീമിലുള്ളതെന്ന്‌ ഫയര്‍ഫോക്സ്‌ ബൈക്ക്സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ശിവ്‌ ഇന്ദര്‍ സിങ്‌ ചൂണ്ടിക്കാട്ടി. 17-21 വയസാണ്‌ ടീം അംഗങ്ങളുടെ പ്രായം. ഇലക്ട്രോണിക്‌ സംവിധാനം ഉപയോഗിച്ച്‌ ഇവരുടെ പ്രകടനം നിരീക്ഷിക്കാനും പോരായ്‌മകള്‍ പരിഹരിച്ച്‌ പ്രകടനം മെച്ചപ്പെടുത്തുവാനും കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു.

സൈക്ലിങ്ങ്‌ കായിക രംഗത്തെ വികസനമാണ്‌ ടീം ട്രെക്‌ ഫയര്‍ഫോക്സ്‌ ലക്ഷ്യമിടുന്നത്‌. രാജ്യത്തെ സൈക്ലിങ്ങ്‌ പ്രതിഭകള്‍ക്ക്‌ ലോകത്തെ മികച്ച കോച്ചുകളുടെ പരിശീലനം ലഭ്യമാക്കുമെന്ന്‌ ശിവ്‌ ഇന്ദര്‍ സിങ്‌ പറഞ്ഞു.

സൈക്ലിങ്ങ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ന്യൂഡല്‍ഹിയില്‍ ട്രെയിനിങ്ങ്‌ ക്ലബ്ബ്‌ ആരംഭിക്കുമെന്ന്‌ സൈക്ലിങ്ങ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ സെക്രട്ടറി ജനറല്‍ ഓങ്കാര്‍ സിങ്‌ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.