Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ധ്യാന്‍ചന്ദിന് ഭാരതരത്നയ്‌ക്ക് ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

ന്യൂദല്‍ഹി: ഭാരതരത്ന ബഹുമതിക്ക് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ പേര് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു. കായിക മന്ത്രി ജിതേന്ദ്ര സിംഗിന്റെ അധ്യക്ഷതയില്‍ ദില്ലിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തത്. ഭാരത രത്നയ്‌ക്ക് സച്ചിന്റെ പേരും പരിഗണിച്ചിരുന്നതായി കായിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

വിവിധ ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ അഭിമാനമുയര്‍ത്തിയ ധ്യാന്‍ചന്ദിന്‌ മരണാനന്തര ബഹുമതിയായാണ്‌ ശുപാര്‍ശ വന്നിരിക്കുന്നത്‌. ധ്യാന്‍ചന്ദിന് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കത്ത് അയച്ചിട്ടുണ്ട്. ധ്യാനചന്ദിന്റെ മകന്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇക്കഴിഞ്ഞ ജൂലൈ 12ന് കായികമന്ത്രിയെ നേരില്‍ക്കണ്ട് ധ്യാന്‍ചന്ദിന് ഭാരതരത്നയ്‌ക്കായി ശുപാര്‍ശ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മുന്‍ ക്രിക്കറ്റ് താരം ബിഷന്‍സിംഗ് ബേദിയും സംഘത്തിലുണ്ടായിരുന്നു.

1979ല്‍ അന്തരിച്ച ധ്യാന്‍ ചന്ദ്‌ 1928, 1932, 1936 ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ സ്വര്‍ണ്ണ നേട്ടത്തിലേക്ക്‌ നയിച്ചിരുന്നു. 1928(ആംസറ്റര്‍ഡാം), 1932(ലോസാഞ്ചലസ്), 1936(ബെര്‍ലിന്‍) ഒളിംപിക്സുകളിലാണ് ധ്യാന്‍ചന്ദ് ഇന്ത്യയ്‌ക്ക് സ്വര്‍ണം സമ്മാനിച്ചത്. 2011 ഡിസംബറില്‍ ധ്യാന്‍ചന്ദിന് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് 82 എംപിമാര്‍ നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞിരുന്നു.

2012 ജനുവരിയില്‍ ധ്യാന്‍ചന്ദ്, അഭിനവ് ബിന്ദ്ര, പര്‍വതാരോഹകന്‍ ടെന്‍സിംഗ് നോര്‍ഗേ എന്നിവരുടെ പേരുകള്‍ ഭാരതരത്നയ്‌ക്കായി കായികമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാത്തതിനാല്‍ സച്ചിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് അന്ന് കായികമന്ത്രാലയം പുറത്തുവിട്ട വിശദീകരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.