Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്ര നേട്ടത്തിനായി ഇസിന്‍ ബയേവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

മോസ്ക്കോ:റഷ്യന്‍ പോള്‍വാട്ട്‌ സുന്ദരി യലേന ഇസന്‍ ബയേവ പടിയിറങ്ങുന്നു.നാളെ മോസ്ക്കോയില്‍ നടക്കുന്ന ലോക അത്ലറ്റിക്ക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിത പോള്‍വാള്‍ട്ട്‌ മത്സരത്തോടെ ഇസിന്‍ ബയേവ പിറ്റിനോട്‌ യാത്ര പറയും.സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തോടെയാണ്‌ പിന്‍വാങ്ങല്‍ എന്നത്‌ ശ്രദ്ധേയമാണ്‌.എന്നാല്‍ തന്റെ വിരമിക്കല്‍ സ്വര്‍ണ്ണലിപികളില്‍ ലിഖിതമാക്കാനുള്ള തയാറെടുപ്പിലാണ്‌ ലേഡി ബൂബ്ക.

2004,2008~ഒളിംമ്പിക്സില്‍ സ്വര്‍ണ്ണമണിഞ്ഞിരുന്ന ഇസിന്‌ എന്നാല്‍ 2012 ല്‍ വെങ്കലം കോണ്ടു തൃപ്തിപ്പെടേണ്ടി വന്നു.കരിയറിലെ ഏറ്റവും മികച്ച പ്രകടനമാകണം ഇന്ന്‌ നടക്കേണ്ടത്‌ എന്ന്‌ ആഗ്രഹമുണ്ട്‌ .അതിനു വേണ്ടി കഠിനപരിശ്രമം നടത്തിയിട്ടുണ്ടെന്നും താരം പറയുന്നു.പോള്‍ വാട്ട്‌ ഇതിഹാസം സെര്‍ജി ബൂബ്കയോട്‌ ഉപമിച്ചാണ്‌ ലേഡി ബൂബ്കയഎന്ന്‌ ഇസിന്‍ ബയേവയ്‌ക്കു കായിക ലോകം നാമകരണം ചെയ്തത്‌.ലേഡി ബൂബ്ക 28 തവണ റെക്കോര്‍ഡ്‌ തിരുത്തിയെഴുതിതയിട്ടുണ്ട്‌.2005ലും 2007ലും സ്വര്‍ണ്ണം ചുടിയ ഇസിന്‍ പക്ഷേ 2011 ല്‍ ആറാം സ്ഥാനത്തേയ്‌ക്ക്‌ പിന്‍തളളപ്പെട്ടു.

2003 ല്‍ 4.82 മീറ്റര്‍ ചാടികടന്നാണ്‌ ഇസിന്‍ തന്റെ ആദ്യ റെക്കോര്‍ഡ്‌ നേട്ടം കൈവരിച്ചത്‌.പിന്നീട്‌ പലതവണ ഉരങ്ങള്‍ വിജയങ്ങളായി ബയോവയ്‌ക്കു മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന്‌ 2005 ല്‍ ഹെല്‍സിങ്കിയില്‍ ലോക അതിലറ്റിക്‌ മീറ്റില്‍ 5.01 ചാടി കടന്നു ഈ വിജയം കൈവരിക്കുന്ന ആദ്യ വനിതയെന്ന ബഹുമതി നേടി.സുറിച്ചില്‍ 2009 ലാണ്‌ നിലവിലെ റെക്കോര്‍ഡായ 5.06 മീറ്റര്‍ കുറിച്ചത്‌.മത്സരവേദികളില്‍ നിന്നും വിട്ടുമാറി കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ്‌ ഇനി താരത്തിന്റെ തീരുമാനം. വരുന്ന 2015 ബീജീംഗ്‌ ലോക ഒളിംമ്പിക്സില്‍ തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെങ്കിലും മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കാന്‍ സാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കെ ഇപ്പോള്‍ വിരമിക്കുന്നതാണ്‌ ഉചിതമെന്നും ഇസിന്‍ ആഭിപ്രായപ്പെടുന്നു.

അടുത്തകാലത്തായി ഫോം നഷ്ടമാകുകയും പരിക്കിനെ തുടര്‍ന്ന്‌ മാറി നില്‍ക്കേണ്ടിയും വന്ന സാഹചര്യത്തില്‍ പിറ്റില്‍ ഇസിന്‍ തിളങ്ങുമോ എന്ന കാര്യത്തില്‍ ക്രത്യമായ ആഭിപ്രായം പ്രകടിപ്പിക്കാനാകില്ലയെന്ന്‌ കായിക വൃത്തങ്ങള്‍ പ്രതികരിക്കുന്നു.എങ്കിലും സ്വന്തം നാടിന്റെ പിന്തുണ മറ്റൊരു റെക്കോര്‍ഡിലേക്ക്‌ നയിക്കുമെന്ന്‌ വിശ്വസിക്കുന്നതായി ഇസിന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.