Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മല്ലന്‍മാര്‍ ലോകകപ്പിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

ന്യൂദല്‍ഹി: ഇന്ത്യന്‍ ഗുസ്തിയിലെ സുവര്‍ണ കാലമാണിത്‌. ഒളിംപിക്‌ മെഡല്‍നേട്ടങ്ങളിലൂടെ രാജ്യത്തിന്റെ യശസേറ്റിയ മല്ലന്‍മാര്‍ ഇത്തവണ ഇതാ ലോകകപ്പ്‌ യോഗ്യതയും ഉറപ്പിച്ചിരിക്കുന്നു. ഹംഗേറിയന്‍ തലസ്ഥാനമായ ബുധാപെസ്റ്റ്‌ ആതിഥ്യം വഹിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ ഫ്രീ സ്റ്റെയില്‍ വിഭാഗത്തില്‍ ആറാം സ്ഥാനവുമായാണ്‌ ഇന്ത്യന്‍ പുരുഷ ടീം ചരിത്രത്തിലാദ്യമായി ലോകകപ്പ്‌ ഗുസ്തിക്ക്‌ അര്‍ഹത നേടിയത്‌. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ലോകകപ്പിന്‌ നേരിട്ട്‌ യോഗ്യനേടുമെന്നതാണ്‌ നിയമം.

ഉശിരന്‍ ഫലങ്ങളുമായി ഇന്ത്യ ലോകകപ്പ്‌ ടിക്കറ്റ്‌ സ്വന്തമാക്കുകയായിരുന്നു. 55 കിലോഗ്രാം വിഭാഗത്തില്‍ അമിത്‌ കുമാര്‍ ദാഹിയ വെള്ളിയും 60 കിലോഗ്രാമില്‍ ബജ്‌രംഗ്‌ കുമാര്‍ വെങ്കലവും നേടി. ഇതോടെ 23 പോയിന്റുമായി ഇറാന്‍, റഷ്യ, ജോര്‍ജിയ, ഉക്രൈന്‍, അമേരിക്ക എന്നിവര്‍ക്കു പിന്നില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യയ്‌ക്കായി.

ഒളിംപിക്സില്‍ ഗുസ്തിയുടെ പ്രാതിനിധ്യം ഉറിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയംകണ്ടതിനു പിന്നാലെയുള്ള ലോകകപ്പ്‌ പ്രവേശം രാജ്യത്തിന്‌ അഭിമാനകരമായി. ‘മറ്റൊരു സന്തോഷ വാര്‍ത്ത. ലോക നിലവാരം കാത്തുസൂക്ഷിക്കാന്‍ താരങ്ങള്‍ക്കു കഴിഞ്ഞു. ഗ്രീക്കോ- റോമന്‍, വനിതാ വിഭാഗങ്ങളിലെ ലോകകപ്പ്‌ പ്രതീക്ഷകള്‍ക്ക്‌ വരുംദിവസങ്ങളില്‍ ഉത്തരം ലഭിക്കും, മുഖ്യ പരിശീലകന്‍ വിനോദ്‌ കുമാര്‍ പറഞ്ഞു. പുരുഷ വിഭാഗത്തില്‍ ഇതാദ്യമായാണ്‌ ഇന്ത്യ ഇത്രയും ഉയര്‍ന്ന സ്ഥാനം നേടുന്നത്‌. 2009ല്‍ പത്താമതും 2010ല്‍ 13-ാ‍മതേക്കും പിന്തള്ളപ്പെട്ടു. 2011ലാകട്ടെ 31-ാ‍ം സ്ഥാനത്തേക്കു മൂക്കുകുത്തുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.