Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭാരത രത്ന: എതിര്‍ത്തത്‌ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗ ലോബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:54 pm IST
inSports

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന കായിക താരങ്ങള്‍ക്ക്‌ അന്യമാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗലോബി ശ്രമിച്ചെന്നു വ്യക്തമായി. ഭാരത രത്നയ്‌ക്കു പരിഗണിക്കുന്ന മേഖലകളുടെ കൂട്ടത്തില്‍ സ്പോര്‍ട്സിനെ ഉള്‍പ്പെടുത്തുന്നതിനെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നതായി വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നു. മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങിയിരുന്നെങ്കില്‍ രാജ്യത്തിന്‌ അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിക്കുന്ന കായിക താരങ്ങള്‍ക്ക്‌ ഭാരത രത്ന ലഭിക്കാനുള്ള സാധ്യതകള്‍ എന്നെന്നേക്കുമായി അടയുമായിരുന്നു.

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക്‌ ഭാരതരത്നം നല്‍കണമെന്ന ആവശ്യം വിവിധ മേഖലകളില്‍ നിന്നുയര്‍ന്ന വേളയിലാണ്‌ ആഭ്യന്തര മന്ത്രാലയത്തിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചത്‌. കായിക രംഗത്തെ പരിഗണിച്ചാല്‍ വ്യാപാരം,വാണിജ്യം, സാമൂഹിക സേവനം തുടങ്ങിയവയടക്കം മറ്റനേകം മേഖലകളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമെന്ന്‌ അവര്‍ വാദിച്ചു. കായിക രംഗത്തു നിന്നു നാമനിര്‍ദേശങ്ങളുടെ കുത്തൊഴുക്കുണ്ടാവുമെന്നും ചൂണ്ടിക്കാട്ടി. അതിനാല്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തരുതെന്നും അവര്‍ നിര്‍ദേശിക്കുകയുണ്ടായി.

സച്ചിനുവേണ്ടിയാണ്‌ കായിക മേഖലയെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നത്‌. തീര്‍ച്ചയായും ഭാരത രത്നയ്‌ക്ക്‌ അദ്ദേഹം അര്‍ഹനാണ്‌. എന്നാല്‍ ഹോക്കിയില്‍ ധ്യാന്‍ചന്ദും ഷൂട്ടിങ്ങില്‍ ജസ്പാല്‍ റാണയും ചെസില്‍ വിശ്വനാഥന്‍ ആനന്ദും അത്ലറ്റിക്സില്‍ പി.ടി. ഉഷയുമൊക്കെ രാജ്യത്തിന്‌ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി രേഖകള്‍ തെളിയിക്കുന്നു. പക്ഷേ ഈ വാദങ്ങളെ ഉദ്യോഗവൃന്ദത്തിന്റെ തലപ്പത്തുള്ളവരും ചിദംബരവും നിരാകരിച്ചു. ഏതൊരു മേഖലയിലെയും വിശിഷ്ടവും ഉന്നതവുമായ സേവനത്തിന്‌ ചാര്‍ത്തിക്കൊടുക്കുന്ന കീര്‍ത്തി മുദ്രയാവണം ഭാരതരത്നമെന്നായിരുന്നു ചിദംബരമടക്കമുള്ളവരുടെ വീക്ഷണം. ആ നിലപാടിനെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അംഗീകരിച്ചു. ഇതോടെയാണ്‌ കായികരംഗമുള്‍പ്പെടെയുള്ളവയില്‍ മഹനീയ നേട്ടങ്ങള്‍ കൈവരിച്ചവരെയും ഭാരത രത്നക്കായി പരിഗണിക്കുന്ന നിയമഭേദഗതി സാധ്യമായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.